കശുമാവിന്‍ തൈകള്‍ ഈ മാസം നടാം. ഒട്ടുതൈകള്‍ നടുവാന്‍ ശ്രദ്ധിക്കുക. ഒട്ടു തൈകള്‍ക്കേ മാതൃവൃക്ഷത്തിന്റെ ഗുണം ഉണ്ടാകുകയുളളൂ. മാടക്കത്തറ 1, മാടക്കത്തറ 2, ശ്രീ, കനക, ധന, സുലഭ, ധരശ്രീ, രാഘവ്, ദാമോദര്‍ എന്നിവ കശുമാവിന്റെ മുന്തിയ ഇനങ്ങളാണ്. കാര്‍ഷിക സര്‍വകലാശാലയുടെ മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തില്‍ മുന്തിയ ഇനം തൈകള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. മഴ …
വേനല്‍ക്കാലത്തു ജാതിയില്‍ ഉണ്ടാകുന്ന പ്രധാന രോഗങ്ങള്‍ നിയന്ത്രിക്കാം
Published on :വേനല്‍ക്കാലത്തു ജാതിയില്‍ ഉണ്ടാകുന്ന പ്രധാന രോഗങ്ങള്‍ കായ് കൊഴിച്ചിലും, കൊമ്പുണക്കവും, കരിപ്പൂപ്പ് രോഗവുമാണ്. അവയ്ക്കായുളള സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ ഇനി പറയുന്നു. രോഗം ബാധിച്ച ഇലകളും കായ്കളും നശിപ്പിക്കുകയും ഉണങ്ങിയ കൊമ്പുകള്‍ വെട്ടി നശിപ്പിക്കുകയും ചെയ്ത്, തോട്ടത്തില്‍ മുഴുവനായും ശുചിത്വം പാലിക്കുക. ജാതിയില്‍ കായ് പിടുത്തം കുട്ടുന്നതിനും, കായ് കൊഴിച്ചില്‍ തടയുന്നതിനും, കുമിള്‍ രോഗബാധ നിയന്ത്രിക്കുന്നതിനും …
നാളികേരാധിഷ്ഠിത ഉല്‍പന്നങ്ങളുടെ വെര്‍ച്വല്‍ വ്യാപാരമേള
Published on :കേന്ദ്ര കര്‍ഷകക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡും ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് നാളികേരാധിഷ്ഠിത ഉല്‍പന്നങ്ങളുടെ വെര്‍ച്വല്‍ വ്യാപാരമേള ഏപ്രില്‍ 26 മുതല്‍ 28 വരെ നടത്തുന്നു. നാളികേരാധിഷ്ഠിത ഭക്ഷ്യോല്പന്നങ്ങള്‍ മധുര പലഹാരങ്ങള്‍, പാനീയങ്ങള്‍ മുതല്‍ ഭക്ഷ്യേതര ഉല്‍പന്നങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് …
ബി.വി-380 മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്
Published on :കേരള സംസ്ഥാന പൗള്‍ട്രി വികസന കാര്‍പ്പറേഷനില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഒരു ദിവസം പ്രായമുളള ബി.വി-380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495000919 (മാള), 9495000923 (കൊട്ടിയം), 9495000915, 9495000918 (തിരുവനന്തപുരം) എന്നീ ഫോണ്‍ നമ്പരുകളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെയുളള സമയങ്ങളില്‍ ബന്ധപ്പെടുക.…
കൃഷി വിജ്ഞാന കേന്ദ്രങ്ങളില്‍ കിസാന്‍ മേള
Published on :ആസാദി കാ അമൃത് മഹോത്സവ് ആഘോഷവുമായി ബന്ധപ്പെട്ട് കൃഷി വിജ്ഞാന കേന്ദ്രങ്ങളില്‍ ഈ മാസം 26-ന് (ഏപ്രില്‍ 26) കിസാന്‍ മേള സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് പ്രകൃതി കൃഷി, കാര്‍ഷിക യന്ത്രവല്‍ക്കരണം, ഉത്തമ കൃഷി രീതികള്‍, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ തുടങ്ങിയവയില്‍ പ്രദര്‍ശനവും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരും കര്‍ഷകരും തമ്മിലുളള മുഖാമുഖം പരിപാടിയും സംഘടിപ്പിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് …