Thursday, 12th December 2024

ഷീറ്റുറബ്ബര്‍സംസ്‌കരണത്തിലും ഗുണമേന്മാപാലനത്തിലും പരിശീലനം

Published on :

ഷീറ്റുറബ്ബര്‍സംസ്‌കരണത്തിലും ഗുണമേന്മാപാലനത്തിലും റബ്ബര്‍ബോര്‍ഡ് ഏപ്രില്‍ 27 മുതല്‍ 29 വരെ പരിശീലനം നടത്തുന്നു. റബ്ബര്‍പാലിന്റെ ഘടന, ഷീറ്റുറബ്ബര്‍സംസ്‌കരണം, തരംതിരിക്കല്‍, റബ്ബര്‍പാലിന്റെ സാന്ദ്രീകരണം, ബ്ലോക്കുറബ്ബര്‍, എസ്റ്റേറ്റ് ബ്രൗണ്‍ ക്രീപ്പ്, പെയില്‍ ലാറ്റക്‌സ് ക്രീപ്പ്, സെനക്‌സ്, ഗുണമേന്മാപാലനം, എഫ്‌ളൂവന്റ് ട്രീറ്റ്‌മെന്റ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് നടക്കുന്ന പരിശീലനത്തിലെ വിഷയങ്ങള്‍. …

സംരഭകത്വവും സ്വയംതൊഴില്‍ അവസരങ്ങളും : പരിശീലന പരിപാടി

Published on :

അഗ്രി ക്ലിനിക്ക് ആന്റ് അഗ്രി ബിസിനസ്സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായി പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സംരഭകത്വവും സ്വയംതൊഴില്‍ അവസരങ്ങളും എന്ന വിഷയത്തില്‍ 45 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നോ കേന്ദ്ര കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നോ ഭാരത സര്‍ക്കാരിന്റെ കൃഷി, കര്‍ഷക ക്ഷേമ, സഹകരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ …

കരനെല്‍കൃഷി : ഫെയ്‌സ്ബുക്ക് തത്സമയപരിശീലനം

Published on :

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 21 രാവിലെ 11 മണിക്ക് കരനെല്‍കൃഷി എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക..…

മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്

Published on :

കേരള സംസ്ഥാന പൗള്‍ട്രി വികസന കാര്‍പ്പറേഷനില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഒരു ദിവസം പ്രായമുളള ബി.വി-380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495000919 (മാള), 9495000923 (കൊട്ടിയം), 9495000915, 9495000918 (തിരുവനന്തപുരം) എന്നീ ഫോണ്‍ നമ്പരുകളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെയുളള സമയങ്ങളില്‍ ബന്ധപ്പെടുക.

 …