Thursday, 12th December 2024

റബ്ബര്‍നടീലില്‍ പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് റബ്ബര്‍നടീലില്‍ ഈ മാസം 22-ന് പരിശീലനം നടത്തുന്നു. റബ്ബര്‍നടീല്‍, പരിപാലനം, ഇടവിളക്കൃഷി, കളനാശനം എന്നിവ ഉള്‍പ്പെടുന്നതാണ് പരിശീലനപരിപാടി. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ training@rubberboard.org.in എന്ന ഇ-മെയില്‍ …

പഴം – പച്ചക്കറിസംസ്‌കരണം: ഏകദിന പരിശീലനപരിപാടി

Published on :

തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജിലെ പോസ്റ്റ്ഹാര്‍വെസ്റ്റ് ടെക്‌നോളജി വിഭാഗത്തില്‍ വച്ച് പഴം – പച്ചക്കറിസംസ്‌കരണം എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലനപരിപാടി ഈ മാസം 26-ന് (26.4.2022) നടത്തുന്നു. 500/ രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്് പരമാവധി 20 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. താല്പര്യമുള്ളവര്‍ 9447281300 എന്ന നമ്പറില്‍ ബന്ധപ്പെടുക.…

ജാപ്പനീസ് കാടക്കുഞ്ഞുങ്ങള്‍

Published on :

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുല്‍പാദനശേഷിയുളള ജാപ്പനീസ് കാടക്കുഞ്ഞുങ്ങള്‍ 8 രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭ്യമാണ്. താല്‍പര്യമുളള കര്‍ഷകര്‍ 0479-2452277, 9495805511 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 …

നാളികേരാധിഷ്ഠിത ഉല്‍പന്നങ്ങളുടെ വെര്‍ച്വല്‍ വ്യാപാരമേള

Published on :

കേന്ദ്ര കര്‍ഷകക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡും ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് നാളികേരാധിഷ്ഠിത ഉല്‍പന്നങ്ങളുടെ വെര്‍ച്വല്‍ വ്യാപാരമേള ഈ മാസം 26 മുതല്‍ 28 വരെ (ഏപ്രില്‍ 26 മുതല്‍ 28 വരെ) നടത്തുന്നു. നാളികേരാധിഷ്ഠിത ഭക്ഷ്യോല്പന്നങ്ങള്‍ മധുര പലഹാരങ്ങള്‍, പാനീയങ്ങള്‍ മുതല്‍ ഭക്ഷ്യേതര …