സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ ഒരു വര്‍ഷ കരാര്‍ അടിസ്ഥാന നിയമനത്തിനായി 22 നും 29 നും ഇടയ്ക്ക് പ്രായപരിധിയും പൗള്‍ട്രി സയന്‍സ് വിദ്യാഭ്യാസ യോഗ്യതയുമുളള വെറ്ററിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട്. വിശദമായ ബയോഡേറ്റ സഹിതം ഏപ്രില്‍ 20ന് 5 മണിക്ക് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റ്റി.സി 30/697, …
റെയിന്‍ഗാര്‍ഡിങ്ങില്‍ പരിശീലനം
Published on :റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റെയിന്‍ഗാര്‍ഡിങ്ങില്‍ ഏപ്രില്‍ 20-ന് പരിശീലനം നല്‍കുന്നു. കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് നടക്കുന്ന പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പരിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.…
പ്രകൃതിക്ഷോഭം മൂലമുള്ള നാശനഷ്ടങ്ങള്‍ അറിയിക്കുവാനായി കൃഷിവകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
Published on :കണ്‍ട്രോള്‍ റൂം നമ്പരുകള്‍ താഴെ പറയുന്നു.
തിരുവനന്തപുരം (9383470086, 9383470092)
കൊല്ലം (9447104855, 7907935033)
പത്തനംതിട്ട (9495734107, 9495606930)
കോട്ടയം (9383470704, 9447661125)
ആലപ്പുഴ (8848017609, 9447400212)
എറണാകുളം (9383471150, 9383471180)
തൃശ്ശൂര്‍ (9383473242, 9383473536)
പാലക്കാട് (9447359453, 9447839399)
മലപ്പുറം (9400000914, 9446474275)
കോഴിക്കോട് (8547802323, 9847402917)
ഇടുക്കി (9447232202, 9447447705)
വയനാട് (9446367312, …
ഞങ്ങളും കൃഷിയിലേക്ക് : സംസ്ഥാനതല ഉദ്ഘാടനം
Published on :കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 21ന് രാവിലെ 11 മണിയ്ക്ക് ചേര്‍ത്തല ടൗണ്‍ഹാളില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് യോഗത്തില്‍ അദ്ധ്യക്ഷം വഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ തൈ വിതരണ ഉദ്ഘാടനം നടത്തും.…
ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍ തൈകള്‍ വില്‍പ്പനയ്ക്ക്
Published on :തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറികള്‍ച്ചര്‍ സെന്ററില്‍ ഉത്പാദിപ്പിച്ച നേന്ത്രന്‍, ചെങ്കദളി, ഗ്രാന്‍നെയ്ന്‍ ഇനങ്ങളുടെ ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍ തൈ ഒന്നിന് 20 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2413739 എന്ന ഫോണ്‍ നമ്പരിലോ, bmfctvm@yahoo.co.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക…
മിത്രപ്രാണികളുടെ മുട്ടകാര്‍ഡ് അഥവാ ട്രൈക്കോകാര്‍ഡുകള്‍ ലഭ്യമാണ്.
Published on :വെള്ളായണി കാര്‍ഷിക കോളേജിലെ ബയോകണ്‍ട്രോള്‍ ലബോറട്ടറിയില്‍ നിന്നും മിത്രപ്രാണികളുടെ മുട്ടകാര്‍ഡ് അഥവാ ട്രൈക്കോകാര്‍ഡുകള്‍ ലഭ്യമാണ്. കൃഷിക്ക് ദോഷകരമാകുന്ന കീടങ്ങള്‍ക്കെതിരെയുള്ള ജൈവീക കീട നിയന്ത്രണ ഉപാധിയാണ് ട്രൈക്കോകാര്‍ഡ്. നെല്ലിന്റെ തണ്ടുതുരപ്പന്‍പുഴു, ഓലചുരുട്ടിപ്പുഴു, പച്ചക്കറിവിളകളിലും മറ്റുവിളകളിലും കാണുന്ന പുഴുവര്‍ക്ഷകീടങ്ങള്‍ എന്നിവയ്‌ക്കെതിരെ ട്രൈക്കോകാര്‍ഡുകള്‍ ഫലപ്രദമാണ്. ഒരു കാര്‍ഡിന് 50 രുപയാണ് വില. ഒരു ഹെക്ടര്‍ നെല്‍കൃഷിയ്ക്ക് ഒറ്റത്തവണ ഉപയോഗിക്കാന്‍ 250 …