Thursday, 12th December 2024

രോഗ കീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ : ഓണ്‍ലൈന്‍ പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വകലാശാല ഇ -പഠന കേന്ദ്രം ‘രോഗ കീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി ഏപ്രില്‍ 14 ന് തുടങ്ങുന്നു. കേരള കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഏപ്രില്‍ 13. 24 ദിവസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സ് പൂര്‍ണ്ണമായും …

ജൈവാവശിഷ്ട നിര്‍മ്മാര്‍ജ്ജനവും മണ്ണിന്റെ ആരോഗ്യ സംരക്ഷണവും: ഫെയ്‌സ്ബുക്ക് തത്സമയ പരിശീലനം

Published on :

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നാളെ (ഏപ്രില്‍ 07) രാവിലെ 11 മണിക്ക് ജൈവാവശിഷ്ട നിര്‍മ്മാര്‍ജ്ജനവും മണ്ണിന്റെ ആരോഗ്യ സംരക്ഷണവും എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക..…

മുട്ടനാടുകളെയും പെണ്ണാടുകളെയും വില്‍പ്പനയ്ക്ക്

Published on :

ഉളളൂര്‍ സ്റ്റേറ്റ് സീഡ് ഫാമിലെ 5 മാസം മുതല്‍ 2 വര്‍ഷവും 9 മാസവും വരെ പ്രായമുളള 15 മുട്ടനാടുകളെയും പെണ്ണാടുകളെയും ഏപ്രില്‍ മാസം 11-ന് പകല്‍ 11 മണിക്ക് പരസ്യലേലം വഴി വില്‍പ്പന നടത്തുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഏപ്രില്‍ 11 -ന് രാവിലെ 10.30 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും 1000 …

റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം

Published on :

ടാപ്പിങ് ആരംഭിക്കുന്നതിന് റബ്ബര്‍മരങ്ങള്‍ മാര്‍ക്കു ചെയ്യുന്ന വിധം, വിളവെടുപ്പുരീതികള്‍ തുടങ്ങിയവയെക്കുറിച്ചറിയുന്നതിന് റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ന് (ഏപ്രില്‍ 06) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഫോണിലൂടെ മറുപടി നല്‍കും. 0481 2576622 എന്നതാണ് കോള്‍സെന്റര്‍ നമ്പര്‍…

പഴം പച്ചക്കറി സംസ്‌ക്കരണവും വിപണനവും: ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

കേരള കാര്‍ഷിക സര്‍വകലാശാല ഇ-പഠന കേന്ദ്രം ‘പഴം പച്ചക്കറി സംസ്‌ക്കരണവും വിപണനവും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ വിദൂര പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. മലയാളമാണ് പഠന മാദ്ധ്യമം. താല്പര്യമുള്ളവര്‍ www.celkau.in എന്ന വെബ്‌സൈറ്റിലെ ‘ഓണ്‍ലൈന്‍ കോഴ്‌സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്‌റ്റ്രേഷന്‍ ഫോറം പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യണം. രജിസ്റ്റര്‍ …

ഞങ്ങളും കൃഷിയിലേക്ക് : പരസ്യചിത്രത്തിന് അപേക്ഷ ക്ഷണിക്കുന്നു

Published on :

സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിന് വേണ്ടി 2 മിനിട്ട് ദൈര്‍ഘ്യമുള്ള പരസ്യചിത്രം നിര്‍മ്മിക്കുന്നതിനായി വ്യക്തികളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും അനുയോജ്യമായ ആശയവും സ്‌ക്രിപ്റ്റും ക്ഷണിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളെയും വ്യക്തികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ദൗത്യവുമായി നടത്തപ്പെടുന്ന ക്യാമ്പയിന് അനുയോജ്യമായ സ്‌ക്രിപ്റ്റാകണം മത്സരാര്‍ത്ഥികള്‍ സമര്‍പ്പിക്കേണ്ടത്. സാങ്കേതിക കമ്മിറ്റി തെരഞ്ഞെടുക്കപ്പെടുന്ന …