Thursday, 12th December 2024

മൂല്യവര്‍ദ്ധനസംരംഭങ്ങള്‍ക്കുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

Published on :

കാര്‍ഷിക മേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം മൂല്യവര്‍ദ്ധനസംരംഭങ്ങള്‍ക്കുളള പ്രോത്സാഹന പദ്ധതിയുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sfackerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 1800-425-1661 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യുക.

 …

റബ്ബര്‍നഴ്‌സറികളില്‍ നടീല്‍വസ്തുക്കള്‍ വിതരണത്തിന്

Published on :

റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്‌സറികളില്‍നിന്ന് നടീല്‍വസ്തുക്കള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍, ആലക്കോട്, കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍ നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, 430, 414, 417, 422 എന്നിവയുടെ കപ്പുതൈകള്‍, കൂടത്തൈകള്‍, ഒട്ടുതൈക്കുറ്റികള്‍, ഒട്ടുകമ്പുകള്‍ എന്നിവയാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അടുത്തുള്ള റീജിയണല്‍ …

വാഴയില്‍ മാണവണ്ടിന്റെ ഉപദ്രവം നിയന്ത്രിക്കാം

Published on :

ഈ പ്രത്യേക കാലാവസ്ഥയില്‍ വാഴയില്‍ മാണവണ്ടിന്റെ ഉപദ്രവം കാണാന്‍ സാധ്യതയുണ്ട്. മുന്‍കരുതലായി വാഴക്കന്ന് നടുന്നതിന് മുമ്പ് കന്നിന്റെ അടിഭാഗത്ത് ചുറ്റും, ചെത്തി വൃത്തിയാക്കി ചാണക ലായനിയും ചാരവും കലര്‍ന്ന മിശ്രിതത്തില്‍ മുക്കി, മൂന്നോ നാലോ ദിവസം വെയിലത്തുവ്ചുണക്കി നടുക. കൂടാതെ വാഴക്കന്ന് ഒന്നിന് ഒരു കിലോഗ്രാം വേപ്പിന്‍പിണ്ണാക്ക് എന്ന തോതില്‍ നടുമ്പോള്‍ ഇട്ടുകൊടുക്കുന്നത് നല്ലതാണ്. നേന്ത്രവാഴയ്ക്ക് …

ജാപ്പനീസ് കാടക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

Published on :

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുല്‍പാദന ശേഷിയുളള ജാപ്പനീസ് കാടക്കുഞ്ഞുങ്ങള്‍ 8 രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭ്യമാണ്. താല്‍പര്യമുളളവര്‍ 0479 – 2452277, 9495805541 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…

ക്ഷീരകര്‍ഷകര്‍ അറിയാന്‍

Published on :

പ്രതിരോധശേഷി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വേനല്‍ക്കാലം തുടങ്ങുന്നതിനു മുമ്പേ കന്നുകാലികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പുകളും വിരമരുന്നുകളും വിദഗ്‌ദ്ധോപദേശ പ്രകാരം നല്‍കേണ്ടതാണ്. പ്രതിരോധ കുത്തിവെയ്പുകള്‍ ആവുന്നത്ര രാവിലെയോ, വൈകുന്നേരങ്ങളിലോ നല്‍കുവാന്‍ ശ്രമിക്കുക. പനിയുണ്ടെങ്കില്‍ തൊഴുത്തിലോ തണലുള്ളിടത്തോ പനിമാറുന്നതുവരെ വിശ്രമിക്കുവാനുള്ള സൗകര്യം നല്‍കണം. തൊലിപ്പുറമേയുള്ള പരാദങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. പനി, വിറയല്‍, തീറ്റയെടുക്കുന്നതിനുള്ള മടി, മൂത്രത്തിലെ തവിട്ട് നിറം എന്നിവ …