Thursday, 12th December 2024

ജാതിയില്‍ കായ് ചുങ്ങല്‍/കായ വാടിവീഴുക എന്നിവ നിയന്ത്രിക്കാം

Published on :

ജാതിയില്‍ ജല ദൗര്‍ലഭ്യത്തിന്റെ ആദ്യ ലക്ഷണമായ കായ് ചുങ്ങല്‍/കായ വാടിവീഴുക എന്നീ ലക്ഷണങ്ങള്‍ കാണുന്ന ഘട്ടത്തില്‍ ജലസേചനം അത്യന്താപേക്ഷിതമാണ്. ജാതിയുടെ ചുവട്ടില്‍ പുതയിടല്‍ നിര്‍ബന്ധമായും അനുവര്‍ത്തിക്കുക. സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് 5 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിച്ചുകൊടുക്കുന്നത് വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നു. വേനല്‍ക്കാലത്തു ജാതിയില്‍ ഉണ്ടാകുന്ന പ്രധാന …

മൂല്യവര്‍ദ്ധിത പാലുത്പന്നങ്ങള്‍ ആരോഗ്യത്തിനും ആദായത്തിനും : ഓണ്‍ലൈന്‍ പരിശീലനം ഗൂഗിള്‍ മീറ്റ്

Published on :

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 05-ന് (ഏപ്രില്‍ 5) രാവിലെ 11 മണി മുതല്‍ മൂല്യവര്‍ദ്ധിത പാലുത്പന്നങ്ങള്‍ ആരോഗ്യത്തിനും ആദായത്തിനും എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താത്പര്യമുളളവര്‍ ഈ മാസം 4-ന് വൈകിട്ട് 5 മണി വരെ 0476-2698550 എന്ന ഫോണ്‍ നമ്പരില്‍ …

മാതൃ-പിതൃ ശേഖരത്തില്‍പ്പെട്ട 4.5 കിലോ ഭാരമുള്ള കോഴികള്‍ വില്‍പ്പനയ്ക്ക്

Published on :

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കീഴിലുളള കുടപ്പനക്കുന്ന് ബ്രോയിലര്‍ ബ്രീഡര്‍ ഫാമിലെ മുട്ടയുത്പാദാനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുളളതുമായ മാതൃ-പിതൃ ശേഖരത്തില്‍പ്പെട്ട രണ്ടായിരത്തില്‍പ്പരം കോഴികളെ സ്റ്റോക്ക് തീരുന്നതുവരെ ദിവസവും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2478585, 9495000914 എന്നീ …