Friday, 18th October 2024

കശുമാവിന്‍ തൈകളില്‍ തേയില കൊതുകും അനുബന്ധ പൂപ്പല്‍രോഗങ്ങളും നിയന്ത്രിക്കാം

Published on :

പുതുതായി നട്ട കശുമാവിന്‍ തൈകളില്‍ തേയില കൊതുകും അനുബന്ധ പൂപ്പല്‍രോഗങ്ങളും വരാന്‍ സാധ്യതയുണ്ട്. മുന്‍കരുതലായി ഒരു ശതമാനം വീര്യമുളള ബോര്‍ഡോ മിശ്രിതത്തില്‍ 2 മില്ലി ക്വിനാല്‍ഫോസ് ചേര്‍ത്ത് തളിക്കുക. തളിരിന്റെ അഗ്രഭാഗങ്ങള്‍ ചീഞ്ഞു കാണുന്നുവെങ്കില്‍ ഹെക്‌സാകൊണാസോള്‍ ഒരു മില്ലിയും മാലത്തിയോണ്‍ രണ്ടു മില്ലിയും ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തയ്യാറാക്കിയ ലായനി തളിക്കുക.

 …

പച്ചക്കറികളിലെ കുരുടിപ്പുരോഗം നിയന്ത്രിക്കാം

Published on :

അന്തരിക്ഷ ഊഷ്മാവ് കൂടി വരുന്നതിനാല്‍ പച്ചക്കറികളില്‍ മണ്ഡരി, ഇലപ്പേന്‍, വെളളീച്ച മുതലായ നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ മൂലമുളള കുരുടിപ്പുരോഗം കാണാന്‍ സാധ്യതയുണ്ട്. 10 ഗ്രാം വെര്‍ട്ടിസിലിയം ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച് തളിക്കുക. അല്ലെങ്കില്‍ വേപ്പെണ്ണയടങ്ങുന്ന കീടനാശിനികള്‍ പത്ത് ദിവസം ഇടവിട്ട് തളിക്കുകയോ ചെയ്യുക.…

വര്‍ക്കല ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം ഇന്ന്

Published on :

വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രിയദര്‍ശിനി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ വര്‍ക്കല ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം ഇന്ന് (മാര്‍ച്ച് 22) വിളബ്ഭാഗം ശാന്തി ആഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. ഇതിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ക്ഷീരവികസന സെമിനാര്‍, ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ പരിശീലനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക …