ജൈവകത്തിലെ ജൈവവൈവിധ്യ കാഴ്ചകൾ.
Published on :തേനീച്ചപരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
Published on :റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ന്റെയും റബ്ബറുത്്പാദകസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിവരുന്ന, ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന തേനീച്ചപരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഈ വര്‍ഷവും തുടരുന്നതാണ്. തേനീച്ചവളര്‍ത്തലിന്റെ വിവിധഘട്ടങ്ങളിലെ കാലാനുസൃതമായ പരിപാലനമുറകളും പ്രായോഗികപരിശീലനവും ഉള്‍പെടുന്നതാണ് രണ്ടാഴ്ചയില്‍ ഒരുദിവസം എന്ന കണക്കില്‍ നടത്തുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പരിശീലനപരിപാടി. തേനീച്ചവളര്‍ത്തല്‍ പരിശീലകരായി ജോലി നേടുന്നതിനും റബ്ബര്‍തോട്ടങ്ങളില്‍ …
ഹൈ ടെക് ഡയറി ഫാമിംഗ് : ഓണ്‍ലൈന്‍ പരിശീലനം
Published on :ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഇന്ന് (ഫെബ്രുവരി 01) രാവിലെ 11 മണി മുതല്‍ ഹൈ ടെക് ഡയറി ഫാമിംഗ് എന്ന വിഷയത്തില്‍ ഗൂഗിള്‍മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുളളവര്‍ ഇന്ന് രാവിലെ 10.30 വരെ 0476 2698550, 8075028868 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ചോ, 8075028868 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് …
മിത്രപ്രാണികളുടെ മുട്ടകാര്‍ഡ് അഥവാ ട്രൈക്കോ കാര്‍ഡുകള്‍ വില്‍പ്പനയ്ക്ക്
Published on :വെളളായണി കാര്‍ഷിക കോളേജിലെ ബയോകണ്‍ട്രോള്‍ ലബോറട്ടറിയില്‍ നിന്നും മിത്രപ്രാണികളുടെ മുട്ടകാര്‍ഡ് അഥവാ ട്രൈക്കോ കാര്‍ഡുകള്‍ ലഭ്യമാണ്. നെല്ലിന്റെ തണ്ടുതുരപ്പന്‍ പുഴു, ഓലചുരുട്ടിപ്പുഴു, പച്ചക്കറി വിളകളിലും മറ്റു വിളകളിലും കാണുന്ന പുഴുവര്‍ഗ്ഗ കീടങ്ങള്‍ എന്നിവയ്‌ക്കെതിരെ ട്രൈക്കോകാര്‍ഡുകള്‍ ഫലപ്രദമാണ്. ഒരു കാര്‍ഡിന് 50 രൂപയാണ് വില. ഒരു ഹെക്ടര്‍ നെല്‍കൃഷിയ്ക്ക് ഒറ്റത്തവണ ഉപയോഗിക്കാന്‍ 250 രൂപയാണ് വില. കൂടുതല്‍ …
നൂതന കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനം
Published on :കേരളത്തിന്റെ ഭൂപ്രകൃതിയ്ക്കും, കൃഷിയ്ക്കും, കാലാവസ്ഥയ്ക്കും അനുയോജ്യമായ നവീന കാര്‍ഷിക യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ പ്രവര്‍ത്തിച്ചുവരുന്ന ഉപജ്ഞാതാക്കളുടെയും പുത്തന്‍ ആശയക്കാരുടെയും ഒരു സമാഗമം മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വച്ച് 2022 ഫെബ്രുവരി മാസം സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് ഇവര്‍ വികസിപ്പിച്ചെടുത്ത നൂതന കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നതാണ്. ഈ സമാഗമത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഉപജ്ഞാതാക്കള്‍, നൂതന ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ …