റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ജനുവരി 31-ന് ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് 4.00 വെ രയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ training@rubberboard.org.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.…
ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ തസ്തികയിലേയ്ക്ക് നിയമനം
Published on :പത്തനംതിട്ട ജില്ലയില്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ)യില്‍ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഫെബ്രുവരി 8-ന് രാവിലെ 11 മണിക്ക് പന്തളം കടയ്ക്കാവൂര്‍ പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫിസില്‍ വച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. കൃഷി/വെറ്ററിനറി/ഡെയറി/ഫിഷറീസ് എന്നിവയിര്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സര്‍ക്കാര്‍ സ്ഥാപനങ്ങളിലുളള രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം …
കന്നുകാലികളുടെ പ്രത്യുല്‍പ്പാദന പരിപാലനം, വരുമാന വര്‍ദ്ധനവ് : പരിശീലനം
Published on :തവനൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് ഈ മാസം 27 മുതല്‍ 29 വരെ കന്നുകാലികളുടെ പ്രത്യുല്‍പ്പാദന പരിപാലനം വരുമാന വര്‍ദ്ധനവിനു അനിവാര്യ ചുവടുവെയ്പ് എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 0494-2686329,
0494-2687640 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…
കന്നുകാലികളിലെ വന്ധ്യത-അറിവും പ്രതിരോധവും: ഗൂഗിള്‍ ഓണ്‍ലൈന്‍ പരിശീലനം
Published on :ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 28-ന് (ജനുവരി 28) രാവിലെ 11 മണി മുതല്‍ കന്നുകാലികളിലെ വന്ധ്യത-അറിവും പ്രതിരോധവും എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുളളവര്‍ക്ക് 28-ന് രാവിലെ 10.30 വരെ ഫോണ്‍ മുഖേനയും 8075028868 എന്ന വാട്ട്‌സാപ്പ് നമ്പരിലേക്ക് പേരും മേല്‍വിലാസവും …
നേര്യമംഗലം ഡി.എസ്.പി. ഫാമില്‍ തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക്
Published on :നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നേര്യമംഗലം ഡി.എസ്.പി ഫാമില്‍ വിവിധ ഇനം തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്കു ലഭ്യമാണ്. തെങ്ങിന്‍തൈകള്‍ ആവശ്യമുളള കര്‍ഷകര്‍ 0485-2554240 എന്ന ഫാം ഓഫീസ് നമ്പരില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 8 മണിക്കും വൈകിട്ട് 5 മണിക്കും ഇടയില്‍ ബന്ധപ്പെടുക.…