Thursday, 12th December 2024

പാല്‍ വറ്റിച്ചുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍: ഓണ്‍ലൈന്‍ പരിശീലനം ഗൂഗിള്‍ മീറ്റ്

Published on :

കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ജനുവരി 25 ന്) രാവിലെ 11 മണി മുതല്‍ പാല്‍ വറ്റിച്ചുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം ഗൂഗിള്‍ മീറ്റ് വഴി നടത്തുന്നു. പരിശീലനപരിപാടിയില്‍ പങ്കെടുക്കാനായി https://meet.google.com/iffxwbj-kqe എന്ന ലിങ്ക് വഴി ജോയിന്‍ ചെയ്യുക കൂടുതല്‍ വിവരങ്ങള്‍ക്ക് 0481- 2302223, 9447824520 എന്നീ ഫോണ്‍ നമ്പരുകളില്‍ …

താറാവ് വളര്‍ത്തല്‍ : സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ്സ്

Published on :

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 28-ന് (28/01/22) രാവിലെ 10.മുതല്‍ 1.00 മണി വരെ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ്സ് നടത്തുന്നു. താല്പര്യമുള്ളവര്‍ വാട്‌സ്ആപ്പ് സന്ദേശം മുഖേന പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവങ്ങള്‍ക്ക് 9188522711 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

പൂക്കോട് മൃഗചികിത്സാ കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

Published on :

പൂക്കോട് വെറ്ററിനറി കോളേജ് കോവിഡ് ക്ലസ്റ്റര്‍ ആയി മാറിയതിനെ തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് കോളേജ് അടച്ച സാഹചര്യത്തില്‍ മൃഗചികിത്‌സാ കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തിര സ്വഭാവമുളള കേസുകള്‍ മാത്രം പരിശോധിക്കുന്നതിനായി കാഷ്വാലിറ്റി വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുകയുളളൂവെന്നും രോഗികള്‍ക്കൊപ്പം പരമാവധി രണ്ടു പേര്‍ മാത്രമേ ആശുപത്രിയില്‍ പ്രവേശിക്കാവൂ എന്നും പൂക്കോട് വെറ്ററിനറി കോളേജ് പ്രൊഫസര്‍ ആന്റ് ഹെഡ് …

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം 28 വരെ

Published on :

വയനാട് ജില്ലയിലെ പനമരം ബ്ലോക്ക് പഞ്ചായത്ത് 2021-22 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഈ മാസം 28 വരെ (ജനുവരി 28 വരെ) രാവിലെ 10 മുതല്‍ 5 വരെ മുളളംകൊല്ലി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകുന്നതാണ്. സേവനം ആവശ്യമുളള കര്‍ഷകര്‍, ക്ഷീരസംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണമെന്ന് പളളിക്കുന്ന് മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി …

പേര തൈകള്‍ : സൗജന്യ വിതരണം

Published on :

തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സ്‌കിലെ നഗരസഭ കൃഷിഭവനില്‍ പേര തൈകള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് കൃഷി ഭവനില്‍ നിന്നും സൗജന്യമായി വാങ്ങാവുന്നതാണെന്ന് കൃഷിഓഫീസര്‍ അറിയിച്ചു.…

500 കോമാടന്‍ തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തിയിലെ കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍ 500 കോമാടന്‍ തെങ്ങിന്‍ തൈകള്‍ തൈ ഒന്നിന് 130 രൂപ നിരക്കില്‍ വില്‍പ്പനയ്ക്കു ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2370540, 2371340 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.…