ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 21-ന് (ജനുവരി 21) രാവിലെ 11 മണി മുതല്‍ പാലില്‍ നിന്നുളള മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ എന്ന വിഷയത്തില്‍ ഗൂഗിള്‍മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ഈ മാസം 21-ന് രാവിലെ 10.30 വരെ 0476 2698550, 9947775978 എന്നീ ഫോണ്‍ …
ആടുവളര്‍ത്തല്‍ : ഓണ്‍ലൈന്‍ പരിശീലനം
Published on :ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് വേണ്ടി ഈ മാസം 20, 21 (ജനുവരി 20,21) തീയതികളില്‍ ആടുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ ഇന്ന് (19/01/2022) 5 മണിയ്ക്ക് മുമ്പ് 0494-2962296, 8089293728 എന്നീ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…
റബര്‍ബോര്‍ഡ് : പരിശീലനങ്ങള്‍ ഫോണിലൂടെ ഇന്നറിയാം
Published on :റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) നടത്തുന്ന പരിശീലനങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ന് (ജനുവരി 19) രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ എന്‍.ഐ.ആര്‍.റ്റി.-യിലെ ഡെപ്യൂട്ടി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഫോണിലൂടെ മറുപടി നല്‍കും. 0481 2576622 എന്നതാണ് കോള്‍സെന്റര്‍ നമ്പര്‍.…
ചീരയിലെ ഇലപ്പുള്ളിരോഗത്തെ നിയന്ത്രിക്കാം
Published on :മഴക്കാലത്തും മഞ്ഞുകാലത്തും വ്യാപകമായി ചീരയില്‍ കാണാന്‍ സാധ്യതയുളള ഒരു രോഗമാണ് ഇലപ്പുളളി രോഗം. ഇലകളില്‍ വെളള നിറത്തോടു കൂടിയ പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആരംഭലക്ഷണം. രോഗം വരാതെ പ്രതിരോധിക്കുന്നതിനായി പച്ചയും ചുവപ്പും ചീരകള്‍ ഇടകലര്‍ത്തി നടുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് 10 ദിവസത്തെ ഇടവേളകളിലായി തളിച്ച് കൊടുക്കുക. ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച് ചാണകം …
ഉരുളക്കിഴങ്ങ് കൃഷിയുടെ ആദ്യപാഠങ്ങള്‍
Published on :ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നതിനായി നീര്‍വാര്‍ച്ചയുള്ളതും ഫലഭൂയിഷ്ടവുമായ സ്ഥലം കിളച്ചൊരുക്കി തയ്യാറാക്കേണ്ടതാണ്. കേരളത്തിലെ മലയോര പ്രദേശങ്ങളില്‍ പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട എന്നീ പ്രദേശങ്ങളില്‍ ഉരുളക്കിഴങ്ങ് കൃഷിചെയ്തുവരുന്നു. കുഫ്രിജ്യോതി, കുഫ്രി ചന്ദ്രമുഖി, കുഫ്രി ഗിരിധാരി, കുഫ്രി ഹിമാലിനി എന്നിവയാണ് അനുയോജ്യമായ ഇനങ്ങള്‍. രണ്ടടി ഉയരത്തില്‍ തടങ്ങള്‍ തയ്യാറാക്കിയശേഷം സെന്റൊന്നിന് നൂറ് കിലോഗ്രാം ചാണകം 200 ഗ്രാം യൂറിയ …
സാവള നമുക്കും കൃഷിചെയ്യാം
Published on :നീര്‍വാര്‍ച്ചയുള്ളതും ഫലഭൂയിഷ്ടവുമായ മണ്ണാണ് സവാള കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. നമ്മുടെ കാലാവസ്ഥയിലും സവാള തഴച്ചുവളരുമെന്ന് തെളിഞ്ഞിട്ടുണ്ട്. അഗ്രി ഫൗണ്ട് റെഡ്, അര്‍ക്ക കല്യാണ്‍, അര്‍ക്ക നികേതന്‍, എന്‍ 53 എന്നിവയാണ് ഈ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്തിനങ്ങള്‍. ഒരേക്കര്‍ കൃഷി ചെയ്യുന്നതിന് നാലുകിലോ വിത്തോളം വേണ്ടിവരും. വിത്ത് പാകിമുളപ്പിച്ച് തൈകളാക്കിയശേഷം പറിച്ചുനട്ടാണ് കൃഷിചെയ്യുന്നത്. വിത്ത് പാകുന്നതിനായി പോട്രേ ഉപയോഗിക്കാം. …
ഗോള്‍ഡന്‍ ബെറി, മൊട്ടമ്പുളി, ഞൊട്ടാഞൊടിയന്‍
Published on :മൊട്ടമ്പുളി എന്ന പേരില്‍ നമ്മുടെ വീടിന്റെ പരിസരങ്ങളില്‍ കാണുന്ന ഈ പഴം ഗോള്‍ഡന്‍ ബെറി, ഞൊട്ടാഞൊടിയന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. നാട്ടിന്‍ പുറങ്ങളില്‍ കാണുന്ന ഈ ചെടി എല്ലാവര്‍ക്കും പരിചിതമുള്ളതാണ്. ഇതിന്റെ ഗുണമറിയുന്നവര്‍ക്ക് ഇതുകൊണ്ടുള്ള പ്രാധാന്യം വളരെയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. സ്‌ക്വാഷ്, ജാം, വൈന്‍ എന്നിവ ഇതില്‍ നിന്ന് നമുക്കുണ്ടാക്കാന്‍ സാധിക്കും. ജീവകം എ, ജീവകം …