ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഇറച്ചി, മുട്ടക്കോഴികളുടെ ശാസ്ത്രീയ പരിപാലനം എന്ന വിഷയത്തില്‍ ഈ മാസം 11 മുതല്‍ 13 വരെ (ജനുവരി 11 മുതല്‍ 13) മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 0479-2449268, 2959268, 9447790268 എന്ന നമ്പരുകളില്‍ വിളിച്ച് ഈ മാസം 10-നു (ജനുവരി 10) മുമ്പേ പേര് രജിസ്റ്റര്‍ …
ഗിരിരാജ കോഴികള്‍ വില്‍പ്പനയ്ക്ക്
Published on :തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പ് വില്‍പ്പന കേന്ദ്രത്തില്‍ മുട്ടയിടാന്‍ പ്രായമായ ഗിരിരാജ ഇനത്തില്‍പ്പെട്ട കോഴികള്‍ ഒരെണ്ണം 300 രൂപ നിരക്കില്‍ വില്‍ക്കുന്നതിനായുളള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746692422 എന്ന നമ്പരില്‍ ബന്ധപ്പെടുക.…
പച്ചത്തേങ്ങ സംഭരണം ജനുവരി 5 മുതല്‍
Published on :കേരളത്തില്‍ നാളികേരത്തിന് വിലയിടിവ് ഉണ്ടായ സാഹചര്യത്തില്‍ കിലോയ്ക്ക് 32 രൂപ നിരക്കില്‍ കേരഫെഡ് വഴി ജനുവരി 5 മുതല്‍ കര്‍ഷകരില്‍ നിന്ന് പച്ചത്തേങ്ങ സംഭരിക്കുവാന്‍ തുടങ്ങി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലുളള സംഭരണകേന്ദ്രങ്ങളിലാണ് കേരഫെഡ് തുടക്കത്തില്‍ സംഭരണം ആരംഭിക്കുക. കൃഷിഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ചെറുകിട കര്‍ഷകരില്‍ നിന്നും തിങ്കള്‍, ബുധന്‍, വെളളി …