മാവിന്‍ തോട്ടങ്ങളില്‍ വൈകുന്നേരങ്ങളില്‍ പുകയ്ക്കുന്നത് പൂക്കാനും കായ്ക്കാനും സഹായിക്കും. കായീച്ചയുടെ ഉപദ്രവം കൊണ്ട് മാങ്ങയില്‍ ഉണ്ടാകുന്ന പുഴുക്കേട് നിയന്ത്രിക്കാനായി ഫിറമോണ്‍കെണി ഉപയോഗിക്കാം. മാവ് പൂത്ത് തുടങ്ങുമ്പോള്‍ മുതല്‍ കെണി വയ്ക്കണം. ഒരു കെണി ഉപയോഗിച്ച് 3 മുതല്‍ 4 മാസത്തോളം ആണ്‍ ഈച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ കഴിയും. ഇതോടൊപ്പം പാളയന്‍കോടന്‍ പഴം/തുളസിയില തുടങ്ങിയവ കൊണ്ടുളള ചിരട്ട …
തേനീച്ച വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം
Published on :റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഈ മാസം 10-ന് (ജനുവരി 10-ന്) രാവിലെ 10.30 മുതല്‍ തേനീച്ചവളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പരിലോ training@rubberboard.org.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.…
ഓപ്പറേഷന്‍ & മെയിന്റനന്‍സ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ മെഷിനറീസ് കോഴ്‌സ്
Published on :കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ കൊല്ലം ജില്ലയിലെ പുനലൂരില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന സര്‍ക്കാര്‍ അംഗീകാരമുളള രണ്ട് വര്‍ഷം കാലാവധിയുളള ഓപ്പറേഷന്‍ & മെയിന്റനന്‍സ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ മെഷിനറീസ് കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷനുളള അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് കാലാവധി കഴിഞ്ഞ ശേഷം ഒരു വര്‍ഷം സ്റ്റൈപ്പന്റോടു കൂടിയ ട്രെയിനിംഗ് നല്‍കുന്നതാണ്. …
റബ്ബര്‍കൃഷി : വേനല്‍ക്കാല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫോണിലൂടെ സംസാരിക്കാം
Published on :റബ്ബര്‍തോട്ടങ്ങളില്‍ വേനല്‍ക്കാലത്ത് നടപ്പാക്കേണ്ട സംരക്ഷണ നടപടികളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് ജനുവരി 5ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഫോണിലൂടെ മറുപടി പറയും. 0481 2576622 എന്നതാണ് കോള്‍സെന്റര്‍ നമ്പര്‍.…
ട്രൈക്കോഗ്രാമ മുട്ടക്കാര്‍ഡുകള്‍ വിതരണത്തിന്
Published on :നെല്ലിനെ ആക്രമിക്കുന്ന തണ്ടുതുരപ്പന്‍, ഓലചുരുട്ടി എന്നീ കീടങ്ങളുടെ ജൈവീക നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന ട്രൈക്കോഗ്രാമ മുട്ടക്കാര്‍ഡുകള്‍ ആലപ്പുഴ പാരസൈറ്റ് ബ്രിഡിംഗ് സ്റ്റേഷന്‍ മുഖേന ലഭ്യമാക്കുന്നതാണ്. ആവശ്യമുളള കര്‍ഷകര്‍ 8089638349 എന്ന നമ്പരില്‍ ബന്ധപ്പെടുക.…
കാര്‍ഷിക ശില്‍പശാലയും പ്രദര്‍ശനവും 5ന്
Published on :ദക്ഷിണമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം ജനുവരി 5 , 6 തിയ്യതികളില്‍ പ്രാദേശിക ഗവേഷണ വിജ്ഞാനവ്യാപന ശില്പശാല നടത്തുന്നു. ശില്പശാലയുടെ ഉദ്ഘാടനം 5ന് രാവിലെ 10 മണിക്ക് വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്നും ഓണ്‍ലൈന്‍ ആയി ഗൂഗിള്‍മീറ്റ് മുഖാന്തരം കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍. ടി വി സുഭാഷ് ഐഎഎസ് നിര്‍വഹിക്കും. കര്‍ഷകര്‍ക്ക് പ്രയോഗത്തില്‍ വരുത്താവുന്ന …
മുളകില്‍ ഇലപ്പേനിന്റെ ആക്രമണം തടയാം
Published on :മുളകില്‍ ഇലപ്പേനിന്റെ ആക്രമണം മൂലം ഇലകളുടെ അരികുകള്‍ മുകളിലേക്ക് ചുരുളുകയും ഇല കപ്പ് പോലെയാവുകയും ചെയ്യുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി ലക്കാനിസീലിയം ലക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി രണ്ട് ആഴ്ച ഇടവിട്ട് തളിക്കാവുന്നതാണ്. രണ്ട് ശതമാനം വേപ്പെണ്ണ എമല്‍ഷന്‍ ആഴ്ചയിലൊരിക്കല്‍ തളിക്കുകയും ചെയ്യാം. കീടാക്രമണം രൂക്ഷമായാല്‍ ഇമിഡാക്ലോപ്രിഡ് 3 മില്ലി. 10 ലിറ്റര്‍ …
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൗള്‍ട്രി ഫാമിംഗ് 2022 ജനുവരി ബാച്ചിലെ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
Published on :ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും ചേര്‍ന്ന് നടത്തുന്ന ആറു മാസത്തെ കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൗള്‍ട്രി ഫാമിംഗ് 2022 ജനുവരി ബാച്ചിലെ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കാനുളള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത 8-ാം ക്ലാസ് ആണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ആണ്. https://onlineadmission.ignou.ac.in/admission/ …