Thursday, 21st November 2024

തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക്‌

Published on :

വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്നും കോമാടന്‍, WCT, TxD എന്നീ ഇനം തെങ്ങിന്‍ തൈകള്‍ വിപണനത്തിന് ലഭ്യമാണ്. കോമാടന്‍ -130 രൂപ, WCT-110 രൂപ, TxD- 250 രൂപ, TxD പോളീ ബാഗ് തൈ-280 രൂപ എന്നീ നിരക്കില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 4 വരെ തൈകള്‍ വാങ്ങാവുന്നതാണ്. കൂടുതല്‍ …

കുറ്റ്യാടി തെങ്ങിന്‍ തൈകള്‍, പഴവര്‍ഗ്ഗചെടികള്‍, ഓര്‍ണമെന്റല്‍ ചെടികള്‍ വില്‍പ്പനയ്ക്ക്

Published on :

തിരുവനന്തപുരം ആനയറ വേള്‍ഡ്മാര്‍ക്കറ്റ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പ് വില്‍പ്പനകേന്ദ്രത്തില്‍ നല്ലയിനം കുറ്റ്യാടി തെങ്ങിന്‍ തൈകള്‍, പഴവര്‍ഗ്ഗചെടികള്‍, ഓര്‍ണമെന്റല്‍ ചെടികള്‍, ഗ്രോബാഗ്, ജൈവവളങ്ങള്‍, പച്ചക്കറി വിത്തുകള്‍, ജൈവകീടനാശിനികള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746692422 എന്ന നമ്പരില്‍ ബന്ധപ്പെടുക.…

ഗ്രാമസമൃദ്ധി എഗ്ഗര്‍ നഴ്‌സറി പദ്ധതി ഉദ്ഘാടനം

Published on :

കോട്ടയം ജില്ലയിലെ മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു കോടി രൂപ ചിലവഴിച്ച് നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും, ഗ്രാമസമൃദ്ധി എഗ്ഗര്‍ നഴ്‌സറി പദ്ധതി, വ്യാവസായിക അടിസ്ഥാനത്തിലുളള ആടുവളര്‍ത്തല്‍ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും, സംരംഭകത്വ സെമിനാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും, ഭിന്നശേഷി കുട്ടികള്‍ക്കു മാനസിക വികാസത്തിനുളള പദ്ധതിയുടെ ഉദ്ഘാടനവും, ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയിലെ മുന്നണിപ്പോരാളികളെ ആദരിക്കലും …

ക്രിസ്തുമസ് – പുതുവത്സര വിപണി: കൃഷിവകുപ്പിന്റെ പ്രത്യേക വിപണികള്‍ ജനുവരി 1 വരെ

Published on :

ക്രിസ്തുമസ് – പുതുവത്സര വിപണി കണക്കിലെടുത്ത് കൃഷിവകുപ്പിന്റെ പ്രത്യേക വിപണികള്‍
സംസ്ഥാനത്ത് ജനുവരി 1 വരെ പ്രവര്‍ത്തിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള
കൃഷിഭവനുമായി ബന്ധപ്പെടുക.…

കര്‍ഷകര്‍ക്കായി പാഠശാല-ഫാം ബിസിനസ് സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസ്

Published on :

വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്റെ കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്ക് ദിശാബോധം നല്‍കുന്നതിനും ആസൂത്രണം, നിര്‍വ്വഹണം, വിപണനം, എന്നിങ്ങനെ സംരംഭകത്വത്തിന്റെ പ്രാഥമിക പാഠങ്ങള്‍ സ്വായത്തമാക്കുന്നതിനുള്ള പാഠശാല – ഫാം ബിസിനസ്സ് സ്‌കൂള്‍ (നാലാമത്തെ ബാച്ച്) ആരംഭിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പത്തു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലന പരിപാടിയായിട്ടാണ് ഫാം ബിസിനസ്സ് സ്‌കൂള്‍ നടത്തുക. കൂടാതെ …

റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം : സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം നിര്‍ണയിക്കുന്നതില്‍ മൂന്നു ദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോഴ്‌സില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേേു:െ//യശ.േഹ്യ/3ളലഇരഢഷ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പരിലോ 7306464582 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.…

പഴം പച്ചക്കറി സംസ്‌ക്കരണം ദ്വിതിന പരിശീലനം

Published on :

വെളളായണി കാര്‍ഷിക കോളേജ് ട്രെയിനിംഗ് സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ജനുവരി മാസം 04, 05 തീയതികളില്‍ പഴം-പച്ചക്കറി സംസ്‌കരണം എന്ന വിഷയത്തില്‍ ദ്വിദിന പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. പരിശീലന ഫീസ് 500 രൂപയാണ്. താല്‍പര്യമുളളവര്‍ 8848420984, 9495118208 എന്നീ നമ്പരുകളിലോ 8848420984 എന്ന വാട്ട്‌സാപ്പ് നമ്പരിലൂടെയോ tssvellayni@kau.in എന്ന ഇ-മെയില്‍ വിലാസത്തിലൂടെയോ കാര്‍ഷിക കോളേജ്, വെളളായണിയിലെ സോഷ്യല്‍ …

പച്ചക്കറി വിളകളില്‍ കീടങ്ങളെ അകറ്റിനിര്‍ത്താന്‍ ജൈവ ഉത്പന്നങ്ങള്‍

Published on :

മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തില്‍ നിന്നും പച്ചക്കറി വിളകളില്‍ കീട-രോഗ പ്രതിരോധത്തിനും വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിനും നന്നായി പൂവിടുന്നതിനും പ്രയോഗിക്കാവുന്ന വിവിധ ജൈവ ഉത്പന്നങ്ങള്‍ ലഭ്യമാണ്. നന്നായി പൂവിടുന്നതിനും, കായ് വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കാവുന്ന കെ-അമിനോ, കെ-ബൂസ്റ്റര്‍, കീടങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന കെ-ഡോണ്‍, രോഗപ്രതിരോധത്തിനു സഹായിക്കുന്ന കെ-മാസ്‌ക്ക,് എന്നീ ഉത്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് കീടനിരീക്ഷണ കേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ലാബോറട്ടറിയില്‍ …

വാര്‍ദ്ധക്യത്തെ ചെറുത്തുനിര്‍ത്താന്‍ കഴിവുള്ള ഹെവന്‍ ഫ്രൂട്ട്

Published on :

വാര്‍ദ്ധ്യക്യത്തെ ചെറുത്തുനിര്‍ത്താന്‍ കഴിവുള്ള ഹെവന്‍ ഫ്രൂട്ടിന്റെ ശാസ്ത്രീയനാമം മോമോര്‍ഡിക്ക കൊച്ചിന്‍ചയ്‌നെന്‍സിസ് എന്നാണ്. തെക്കുകിഴക്കന്‍ രാജ്യങ്ങളായ മലേഷ്യ, തായ്‌ലന്റ്, വിയറ്റ്‌നാം എന്നിവിടങ്ങളാണ് ജന്മദേശം. മധുരപ്പാവല്‍, ഗാക്ക് ഫ്രൂട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. പാവലിനോട് ഏറെ സാദൃശ്യമുള്ള ഒരു പഴമാണ് ഹെവന്‍ഫ്രൂട്ട്. കേരളത്തില്‍ കൊട്ടാരക്കര, തൊടുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെല്ലാം ഈ പഴം കണ്ടുവരുന്നുണ്ട്. പരമ്പരാഗതമായ ഔഷധമായും പഴമായും ഇത് …