പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളായ ചിറ്റൂര്‍, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ തെങ്ങിനെ ആക്രമിക്കുന്ന വെള്ളീച്ചശല്യം രൂക്ഷമാകുന്നു. വിവിധ ജനുസ്സില്‍പ്പെട്ട വെള്ളീച്ചകളുടെ കൂട്ടമാണ് തെങ്ങിന്‍ തോപ്പുകളില്‍ വളരെ വ്യാപകമായി കണ്ടുവരുന്നത്. തൂവെള്ളനിറത്തില്‍ കാണപ്പെടുന്ന ഇത്തരം കീടങ്ങള്‍ ഇലയുടെ അടിയില്‍ വൃത്താകൃതിയിലോ അര്‍ദ്ധവൃത്താകൃതിയിലോ മുട്ടയിടുകയും വെള്ളപഞ്ഞിപോലുള്ള
ആവരണംകൊണ്ട് മുട്ടമൂടുകയും ചെയ്യുന്നു. കൂടാതെ, തെങ്ങോലകളുടെ അടിഭാഗത്തിരുന്ന് നീരൂറ്റിക്കുടിക്കുകയും മധുരശ്രവം വിസര്‍ജ്ജിക്കുകയും …
ക്ഷീരകര്‍ഷകര്‍ക്കായി പാലുത്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം
Published on :ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് ക്ഷീരകര്‍ഷകര്‍ക്കായി പാലുത്പന്നങ്ങളുടെ നിര്‍മ്മാണം എന്ന വിഷയത്തില്‍ ഈ മാസം 6 മുതല്‍ 17 വരെ (ഡിസംബര്‍ 6 മുതല്‍ 17 തീയതികളില്‍) പത്ത് ദിവസത്തെ ക്ലാസ് റൂം പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ ഡിസംബര്‍ 6-ന് രാവിലെ 10 മണിക്ക് മുമ്പായി 8075028868, 9947775978, 0476-2698550 എന്നീ …
കിഴങ്ങുവര്‍ഗ വിളകളുടെ സംസ്‌കരണവും മൂല്യവര്‍ദ്ധനവും
Published on :കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 7-ന് കിഴങ്ങുവര്‍ഗ വിളകളുടെ സംസ്‌കരണവും മൂല്യവര്‍ദ്ധനവും, 13 മുതല്‍ 18 വരെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം, 22-ന് ചീരയുടെ ജൈവകൃഷി എന്നീ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2966041 എന്ന നമ്പരില്‍ ബന്ധപ്പെടുക.…
ക്ഷീരഗ്രാമം പദ്ധതിയിലേയ്ക്കുളള അപേക്ഷകള്‍ സമര്‍പ്പിക്കാം
Published on :തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്, കൊല്ലം ജില്ലയിലെ ഇട്ടിവ, കരീപ്ര, ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം, എറണാകുളം ജില്ലയിലെ കോട്ടുവളളി, കോട്ടയം ജില്ലയിലെ കറുകച്ചാല്‍, കോഴിക്കോട് ജില്ലയിലെ കടലുണ്ടി, വേളം, കണ്ണൂര്‍ ജില്ലയിലെ മങ്ങാട്ടിടം, പെരളശ്ശേരി തുടങ്ങി 10 ജില്ലകളില്‍ ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേയ്ക്കുളള അപേക്ഷകള്‍ ക്ഷീരശ്രീ പോര്‍ട്ടലിലെ ksheerasree.kerala.gov.in മുഖാന്തിരം ഓണ്‍ലൈനായി ഈ മാസം …
പുതുതായി നിര്‍മ്മിച്ച കന്നുകാലി ഷെഡുകളുടെ ഉദ്ഘാടനം
Published on :തിരുവനന്തപുരം കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച കന്നുകാലി ഷെഡുകളുടെ ഉദ്ഘാടനം 04.12.2021 രാവിലെ 11 മണിക്ക് കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ വികെ.പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. തിരുവനന്തപുരം മേയര്‍ എസ്. ആര്യ രാജേന്ദ്രന്‍ മുഖ്യാതിഥി …