വെളളായണി ആര്‍.ടി.ടി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും വേണ്ടി കാര്‍ഷിക യന്ത്രങ്ങളില്‍ പ്രവൃത്തിപരിചയം നല്‍കുന്നതിന് മൂന്ന് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ട്രാക്ടര്‍, ടില്ലര്‍, ഞാറു നടീല്‍ യന്ത്രം, പവ്വര്‍ ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, മിനി ടില്ലര്‍, സ്‌പ്രേയര്‍ കൂടാതെ വിവിധ ചെറുടിക കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തില്‍ …
ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്ത് ദിവസത്തെ ക്ലാസ്സ് റൂം പരിശീലനം
Published on :കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്ത് ദിവസത്തെ ക്ലാസ്സ് റൂം പരിശീലനം നവംബര്‍ 1 മുതല്‍ 11 വരെ രാവിലെ 10 മണി മുതല്‍ കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിച്ചവരും ആയതിന്റെ സര്‍ട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം. രജിസ്‌ട്രേഷന്‍ …
ഫല വൃക്ഷ തൈകളും, വിത്തുകള്‍, ജൈവവളങ്ങള്‍, ജൈവനിയന്ത്രണ ഉപാധികള്‍, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവയും വില്പനയ്ക്ക് തയ്യാര്‍
Published on :കേരള കാര്‍ഷിക സര്‍വകലാശാലയുടെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം വേങ്ങേരിയില്‍ അവോക്കാഡോ, പേര, പ്ലാവ്, മാവ്, ചാമ്പ, പാഷന്‍ ഫ്രുട്ട്, റംബൂട്ടാന്‍, സപ്പോട്ട എന്നീ ഫല വൃക്ഷ തൈകളും, വേപ്പ്, കമുക്, കറിവേപ്പ്, കുടമ്പുളി, ഗ്രാമ്പു, കുരുമുളക് എന്നീ തൈകളും, വിത്തുകള്‍, ജൈവവളങ്ങള്‍, ജൈവനിയന്ത്രണ ഉപാധികള്‍, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവയും വില്പനയ്ക്ക് തയ്യാറാണ്. കൂടുതല്‍ …
പശുക്കള്‍ക്കും എരുമകള്‍ക്കും നവംബര്‍ 3 വരെ മൃഗസംരക്ഷണ വകുപ്പ് സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നു.
Published on :ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ നാലു മാസത്തിനു മുകളില്‍ പ്രായമുളള പശുക്കള്‍ക്കും എരുമകള്‍ക്കും നവംബര്‍ 3 വരെ മൃഗസംരക്ഷണ വകുപ്പ് സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നു. ഈ കുളമ്പുരോഗ നിവാരണ യജ്ഞക്കാലയളവില്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീടുകളില്‍ എത്തി ഉരുക്കള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതാണ്. എല്ലാ കര്‍ഷകരും തങ്ങളുടെ …
കളനിയന്ത്രണ യന്ത്രമായ വീല്‍ ഹോ വീഡറിന് കേമ്പ്രസര്‍ക്കാരിന്റെ ഡിസൈന്‍ പേറ്റന്റ് ലഭിച്ചു
Published on :കേരള കാര്‍ഷിക സര്‍വകലാശാലയുടെ കാര്‍ഷിക കോളേജ് വെളളായണിയില്‍ വിളപരിപാലന വിഭാഗം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച കളനിയന്ത്രണ യന്ത്രമായ വീല്‍ ഹോ വീഡറിന് കേമ്പ്രസര്‍ക്കാരിന്റെ ഡിസൈന്‍ പേറ്റന്റ് ലഭിച്ചു. ഒരു ചക്രവും ബ്ലേഡും ഉപയോഗിച്ച് വിളകളുടെ ഇടയില്‍ നടന്നു നീങ്ങി കളകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഈ യന്ത്രം സ്ത്രീകള്‍ക്കും അനായാസം പ്രവര്‍ത്തിക്കാവുന്ന തരത്തിലാണ്
രൂപ കല്‍പ്പന ചെയ്തിട്ടുളളത്. വിളകളുടെ …