ദ്രുതവാട്ടം
കാലവര്‍ഷാരംഭത്തോടെയാണ് ഈ രോഗം പ്രധാനമായും കാണുന്നത്. വള്ളികള്‍ വളരെ പെട്ടെന്ന് വാടി ഉണങ്ങി പൂര്‍ണമായും നശിക്കുന്നു. വേരുചീയല്‍, ഇലകളിലെ മഞ്ഞളിപ്പ്, ഇലകളിലെ കറുത്ത പാടുകള്‍, തിരി കരിച്ചില്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍, മൃദുവായ പുതിയ വേരില്‍ തുടങ്ങി കട്ടികൂടിയ വേരിലും തായ്‌വേരിലും ചീയലുണ്ടായി. വേരുകള്‍ മൊത്തമായി അഴുകി നശിക്കുന്നു. അങ്ങനെ വെള്ളവും മൂലകങ്ങളും തണ്ടുകളിലും …
ജൈവകൃഷിക്ക് വളം അടുക്കളയില്‍ നിന്ന്
Published on :ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ നിന്നുള്ള അവശിഷ്ടങ്ങളില്‍ നിന്നുമാത്രം ജൈവക്കൃഷിക്ക് ആവശ്യമായ വളങ്ങളും കീടനാശിനികളും തയ്യാറാക്കാം. അടുക്കളത്തോട്ടത്തിനുവേണ്ട വളവും കീടനാശിനികളും അടുക്കളയില്‍ നിന്നുതന്നെ നിര്‍മ്മിക്കാമെന്നു സാരം. ധാരാളം ഭക്ഷ്യ പാഴ്‌വസ്തുക്കള്‍ നമ്മുടെ അടുക്കളയല്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ നമുക്ക് പച്ചക്കറിക്ക് ഉപയോഗിച്ച് അടുക്കളത്തോട്ടം വീണ്ടെടുക്കാം. ഏതൊക്കെ ജൈവവളമായി മാറ്റാമെന്നു പരിശോധിക്കാം.
ചാരം
അടുക്കളയില്‍ നിന്നും വിറകുപയോഗിക്കുന്ന ഇടങ്ങളില്‍ …
സ്‌ട്രോബറി കൃഷി അറിയേണ്ടതെല്ലാം
Published on :ഐസ്‌ക്രീം, മിഠായി എന്നിവയിലൂടെ നമുക്ക് സുപരിചിതമാണ് സ്‌ട്രോബറി. സ്‌ട്രോബറിയുടെ രുചി കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിദേശീയനായ സ്‌ട്രോബെറിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് യൂറോപ്യന്മാരാണ്. കടുത്ത ചൂടും മഴയും സ്‌ട്രോബറി കൃഷിക്ക് ചേര്‍ന്നതല്ല. ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സട്രോബറികള്‍ ഇപ്പോള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പൂനെ കേന്ദ്രീകരിച്ച് സ്‌ട്രോബറിയിനങ്ങളും ചൂട് തരണം ചെയ്യുമെങ്കിലും അതിവര്‍ഷം പൊതുവെ ഹാനികരമായിട്ടാണ് കണ്ടുവരുന്നത്. റോസിന്റെ വംശത്തില്‍പ്പെട്ട …
കേരളത്തില്‍ റംബൂട്ടാന്‍ കൃഷിയ്ക്ക് സാധ്യതകളേറെ
Published on :മലയാളിയുടെ മനസ്സിലും മണ്ണിലും റംബൂട്ടാന്‍ വേരോടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. മറുനാടന്‍ പഴങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയ റംബൂട്ടാന്‍ ആരോഗ്യവും ആദായവും ഒരുപോലെ പ്രദാനം ചെയ്യാന്‍ പര്യാപ്തമാണെന്ന് തെളിയിക്കുന്നതാണ് ഈ അടുത്തകാലത്തായി റംബൂട്ടാന്‍ കൃഷിയിലുണ്ടായ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ്. റംബൂട്ടാന്‍ വളര്‍ത്താന്‍ തുടങ്ങുന്നവര്‍ ആദ്യം മനസ്സിലാക്കേണ്ടത് ഇതില്‍ ആണും പെണ്ണും വെവ്വേറെയുണ്ട് എന്നതാണ്. അതിനാല്‍ വിത്ത് മുളച്ചുണ്ടാകുന്ന തൈകള്‍ …