നോഡല്‍ ഓഫീസര്‍, കേരള കാര്‍ഷിക സര്‍വകലാശാല, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, അമ്പലവയല്‍
നെല്‍കൃഷി
കുഴല്‍ പുഴു പാടത്തെ വെള്ളം 3 ദിവസം വാര്‍ത്തുകളയുക, 1 ഏക്കര്‍ സ്ഥലത്ത് 25 കിലോ അറക്കപൊടിയില്‍ 1 ലിറ്റര്‍ മണ്ണെണ്ണ കലര്‍ത്തി പാടത്ത് വിതറുക. കൈറ്റിന്‍ അധിഷ്ഠിത സ്യൂഡോമോണസ് 20 ഗ്രാം / 1 ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ …
Thursday, 21st November 2024
കൃഷിവകുപ്പിലേക്കുള്ള കര്‍ഷകമിത്രയ്ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.
Published on :കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് കാര്‍ഷിക വിപണനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് തലത്തില്‍ ഒരു കര്‍ഷകമിത്രയെ തിരഞ്ഞെടുക്കുന്നു. കാര്‍ഷികാടിസ്ഥാനമുള്ള കുടുംബത്തിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. അപേക്ഷകള്‍ ഒക്‌ടോബര്‍ ആറാം തിയ്യതിക്ക് മുമ്പായി അതത് കൃഷിഭവനുകളിലോ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളിലോ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ ഓഫീസുമായോ കൃഷിഭവനുമായോ …