ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ നിന്നുള്ള അവശിഷ്ടങ്ങളില്‍ നിന്നുമാത്രം ജൈവക്കൃഷിക്ക് ആവശ്യമായ വളങ്ങളും കീടനാശിനികളും തയ്യാറാക്കാം. അടുക്കളത്തോട്ടത്തിനുവേണ്ട വളവും കീടനാശിനികളും അടുക്കളയില്‍ നിന്നുതന്നെ നിര്‍മ്മിക്കാമെന്നു സാരം. ധാരാളം ഭക്ഷ്യ പാഴ്‌വസ്തുക്കള്‍ നമ്മുടെ അടുക്കളയല്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ നമുക്ക് പച്ചക്കറിക്ക് ഉപയോഗിച്ച് അടുക്കളത്തോട്ടം വീണ്ടെടുക്കാം. ഏതൊക്കെ ജൈവവളമായി മാറ്റാമെന്നു പരിശോധിക്കാം.
ചാരം
അടുക്കളയില്‍ നിന്നും വിറകുപയോഗിക്കുന്ന ഇടങ്ങളില്‍ …
ജൈവകൃഷിയുടെ താളങ്ങളില്‍ മണ്ണൊരുക്കാം
Published on :
ജൈവകൃഷി ഇന്ന് ജീവിതത്തിന്റെ ഭാഗമാണ് കര്‍ഷകര്‍ക്ക്. അത്രമാത്രം അത് കാര്‍ഷികമേഖലയുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരും സംഘടനകളും മത്സരിക്കുന്നത്. ജൈവകൃഷിയ്ക്ക് പ്രത്യേക രീതികളുണ്ട്. അത് മണ്ണ് അറിഞ്ഞ് ചെയ്യേണ്ടതാണ്. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മണ്ണൊരുക്കിയാണ് ജൈവകൃഷി തുടങ്ങേണ്ടത്. ചരല്‍ ഇല്ലാത്ത നല്ല പശിമയുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. അതിനാല്‍ ജൈവകൃഷിക്ക് മണ്ണൊരുക്കുമ്പോള്‍ ഏറെ …
അലങ്കാര പക്ഷിവളര്‍ത്തലും സാധ്യതകളും
Published on :
അലങ്കാര പക്ഷികളുടെ പ്രധാനമായും വിവിധ ഇനങ്ങളില്‍ പെട്ട തത്തകളുടെ ആവശ്യക്കാര്‍ അനുദിനം വര്‍ദ്ധിച്ചു വരുന്നുണ്ട് കേരളത്തില്‍. അരുമ പക്ഷികളോടു ലോകമെമ്പാടുമുള്ള ആളുകളുടെ കമ്പം അതിന്റേതായ രീതിയില്‍ ഭാരതം മുഴുവനും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഈ മേഖലയില്‍ പ്രകടമായിരിക്കുന്നത്. മാറുന്ന മനുഷ്യജീവിതവും തിരക്കുകളും ബന്ധുജനങ്ങളെ വിട്ട് ദൂരെ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും മറ്റും ഒരിറ്റ് …
ചെറുനാരങ്ങയില്‍ ചെറുതല്ല ഔഷധം
Published on :
നാരങ്ങയുടെ വര്‍ഗ്ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയാര്‍ജ്ജിച്ച ഔഷധമൂല്യമേറെയുള്ള ഒരിനമാണ് ചെറു നാരങ്ങ. മധുരനാരങ്ങ കഴിഞ്ഞാല്‍ നിശ്ചയമായും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ചെറുനാരങ്ങതന്നെ. ഒന്ന് മധുരിക്കുമ്പോള്‍ മറ്റേത് പുളിക്കും. നമുക്ക് ആവശ്യമായ പോഷകങ്ങളും രോഗപ്രതിരോധ ഔഷധങ്ങളും രോഗശമന ഔഷധങ്ങളുമൊക്കെ ഒത്തുചേര്‍ന്ന ഒരു ദിവ്യഫലമാണ് ചെറുനാരങ്ങയെ ന്ന് തീര്‍ച്ചയായും പറയാം.
സാധാരണഗതിയില്‍ ചെറുനാരങ്ങ ഉപയോഗിക്കുന്ന വരിലേറെപേരും സോഡാനാരങ്ങ കഴിക്കുന്നവരാണ്. …