Saturday, 18th September 2021

കാര്‍ഷിക പരിശീലന പരിപാടികള്‍

Published on :

  1. സ്റ്റേറ്റ് അഗ്രിക്കള്‍ച്ചര്‍ മാനേജ്മെന്‍റ് ആന്‍റ് എക്സ്റ്റന്‍ഷന്‍ ട്രെയിനിംങ്ങ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്‍റെ (ടഅങഋഠക) ആഭിമുഖ്യത്തില്‍ ഇന്ന് (14/09/2021-നു) ഉച്ചയ്ക്കു 2 മണി മുതല്‍ വരാല്‍ കൃഷി രീതികള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. https://www.facebook.com/SametiKeralaExtensionChann0el/live/ എന്ന ഫേസ്ബുക്ക് പേജില്‍ പരിശീലനം തത്സമയം വീക്ഷിക്കാവുന്നതാണ്.
  2. കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 14-ന്) മത്സ്യത്തീറ്റ

പൂച്ചകള്‍ക്ക്‌ ഭക്ഷണക്രമം

Published on :


ഡോ.പി.കെ.മുഹ്സിന്‍
ഒരുകാലത്ത് എലിയെ പിടിക്കാന്‍മാത്രം വളര്‍ത്തിയിരുന്ന പൂച്ച ഇന്ന് വീട്ടിലെ അലങ്കാരമാണ്. ഓമനിച്ച് വളര്‍ത്തുന്ന പൂച്ചകളുടെ ഭക്ഷണക്രമത്തിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
പൂച്ചകള്‍ കൂടുതല്‍ പ്രോട്ടീനുള്ള സമീകൃതാഹാരം നല്‍കണം. മാര്‍ക്കറ്റില്‍ ലഭ്യമായ പൂച്ച ഭക്ഷണത്തില്‍ എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. മത്സ്യം, കോഴിയിറച്ചി, മാട്ടിറച്ചി എന്നിവയുടെകൂടെ വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ചേര്‍ത്തായിരിക്കണം പൂച്ചത്തീറ്റ. തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യതയുളള്ളള …

അവക്കാഡോ കൃഷി തുടങ്ങാം

Published on :

മിതോഷ്ണ കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഒരു വിളയായതിനാല്‍ കേരളത്തിലെ മലയോരപ്രദേശങ്ങളില്‍ ഇതു നന്നായി വളരും. എന്നാല്‍ കേരളത്തില്‍ ഇവയുടെ കൃഷിക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല.
കേരളത്തിന്‍റെ കാലാവസ്ഥയില്‍ നന്നായി വളരുകയും ഫലം തരുകയും ചെയ്യുന്ന ഫലവൃക്ഷമാണ് അവക്കാഡോ (വെണ്ണപ്പഴം). പഴത്തിന് വെണ്ണയുടെ രുചിയാണ്. ഒരു നൂറ്റാണ്ട് മുമ്പ് ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലേക്കും അവിടെനിന്നും കേരളത്തിലേക്കും എത്തി യ …