Saturday, 18th September 2021

കുറ്റ്യാടി തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്ക്

Published on :

കൊല്ലം ജില്ലയിലെ കരുനാഗപ്പളളി കോക്കനട്ട് നഴ്സറിയില്‍ അത്യുല്‍പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുളള ഡബ്ല്യു സി റ്റി ഇന്‍ പോളിബാഗ്, കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ തൈ ഒന്നിന് 130 രൂപയ്ക്കും ഡബ്ല്യു സി റ്റി, ആദിനാട് തേക്ക് തൈ ഒന്നിന് 100 രൂപയക്കും വില്‍പ്പനയ്ക്ക് ലഭ്യമാണ്.…

ഹോര്‍ട്ടികോര്‍പ്പിന്‍റെ നേതൃത്വത്തില്‍ പച്ചക്കറികള്‍ വിലക്കുറവില്‍

Published on :

ഹോര്‍ട്ടി കോര്‍പ്പിന്‍റെ വേങ്ങേരി, ചേവരമ്പലം, കക്കോടി, എലത്തൂര്‍ എന്നീ സ്റ്റാളുകള്‍ വഴി പച്ചക്കറി കിറ്റ് വിലക്കുറവില്‍ നല്‍കുന്നു. ഇളവന്‍, മത്തന്‍, പടവലം, ചുരയ്ക്ക, വെള്ളരി എന്നീ പച്ചക്കറികള്‍ അടങ്ങിയ അഞ്ചു കിലോ ഗ്രാം തൂക്കമുള്ള കിറ്റിന് അറുപത് രൂപയാണ് വില. ഓഫര്‍ സ്റ്റോക് തീരുന്നതുവരെ സ്റ്റാളുകള്‍ വഴി കിറ്റ് ലഭ്യമാണ് എന്ന് ഹോര്‍ട്ടി കോര്‍പ്പ് കോഴിക്കോട് …

മഴക്കാലത്തിനുശേഷം കാപ്പിത്തോട്ടങ്ങളില്‍ ചെയ്യേണ്ട വളപ്രയോഗ ശുപാര്‍ശകള്‍

Published on :

മിയ്ക്കവാറും കേരളത്തിലെ എല്ലാ കാപ്പിമേഖലകളിലും തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം താരതമ്യേന നന്നായി ലഭിച്ചത്, കാപ്പിയുടെ ശാഖകളുടെയും, കായ്കളുടെയും വളര്‍ച്ചക്ക് സഹായകരമായിട്ടുണ്ട്. മഴക്കാലത്തിനു ശേഷമുള്ള വളപ്രയോഗം കാപ്പിയുടെ ശാഖകളുടെയും, വേരുകളുടെയും വളര്‍ച്ചക്കും, ഇലകള്‍ പൊഴിയാതെ കൂടുതല്‍ കാലം ചെടിയില്‍ നിലനില്‍ക്കാനും, പരിപ്പിന്‍റെ ഗുണമേന്‍മ മെച്ചപ്പെടുവാനും, ചെടിയുടെ കരുത്ത് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
മണ്ണ് പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ വള …