Wednesday, 17th April 2024

സെപ്തംബര്‍ മാസത്തില്‍ തെങ്ങിനും മാവിനും രണ്ടാം വളപ്രയോഗം നടത്താം

Published on :

കായ്ച്ചുതുടങ്ങിയ മാവിന് ശിപാര്‍ശയുടെ പകുതി രണ്ടാം ഗഡുവായി വളം നല്‍കാവുന്നതാണ്. പത്ത് വര്‍ഷത്തിന് മുകളിലുള്ള മാവുകള്‍ക്ക് 550 ഗ്രാം യൂറിയ, 900 ഗ്രാം രാജ്ഫോസ്, 625 ഗ്രാം പൊട്ടാഷ് എന്നിവ രണ്ടാം ഗഡുവായി നല്‍കാം. 4-5, 6-7, 8-10 വര്‍ഷം പ്രായമായവയ്ക്ക് യഥാക്രമം 100, 90, 80 എന്നീ തോതില്‍ യൂറിയയും 250, 425,170 എന്നീ …

കോളിഫ്ളവര്‍, കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ബ്രോക്കോളി കൃഷികള്‍ ഇപ്പോള്‍ തുടങ്ങാം.

Published on :

ശീതകാല പച്ചക്കറികൃഷി ഇപ്പോള്‍ തുടങ്ങാം. 10 വര്‍ഷത്തോളമായി കേരളത്തിലെ മിക്ക സ്ഥലങ്ങളിലും കൃഷിചെയ്തുവരുന്നുണ്ട്. കോളിഫ്ളവര്‍, കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ബ്രോക്കോളി എന്നിവ കൃഷിചെയ്യാം. കോളിഫ്ളവര്‍, കാബേജ്, ബ്രോക്കോളി എന്നിവയുടെ വിത്തുകള്‍ കിളിര്‍പ്പിച്ച് തൈകളാണ് നടുന്നത്. പ്രോട്രേയിലെ തൈകളോ, പേപ്പര്‍ കപ്പുകളില്‍ വിത്ത് മുളപ്പിച്ച് 25 ദിവസം പ്രായമായ തൈകളാണ് നടേണ്ടത്.
ഒക്ടോബര്‍ ആദ്യംമുതല്‍ നടാവുന്നതാണ്. …