കര്‍ഷക വരുമാനം 50 ശതമാനമെങ്കിലും വര്‍ദ്ധിപ്പിച്ച് കര്‍ഷകന് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിച്ച് സംസ്കരിച്ച് വിപണനം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കും. കാര്‍ഷികോത്പാദക കമ്പനികള്‍ രൂപീകരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് സൂചിപ്പിച്ചു. ഓണം സീസണോടനുബന്ധിച്ച് കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച …
പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുമെന്ന് മില്‍മ
Published on :കൂടുതല്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യോത്പന്നങ്ങള്‍ കൂടുതലായി വിപണിയിലിറക്കുമെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്. മണി അറിയിച്ചു. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ പാലിന് പുറമെ 45 ഉത്പന്നങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. മഞ്ഞള്‍പ്പൊടി, കുരുമുളക്പൊടി, രസപ്പൊടി, കാപ്പിപ്പൊടി, ചുക്കുകാപ്പി, അഞ്ച് മിനിറ്റില്‍ തയ്യാറാക്കാവുന്ന വെജിറ്റബിള്‍ ബിരിയാണി എന്നിവ വിപണിയില്‍ എത്തിയിട്ടുണ്ട്. ഓണക്കാലത്ത് പുറമെനിന്ന് എത്തിക്കുന്ന പാലിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും ചെയര്‍മാന്‍ …
അഞ്ഞൂറില്‍പ്പരം പഴവര്‍ഗ്ഗച്ചെടികളുമായി കിരണിന്‍റെ കീഫാം
Published on :അനില്‍ ജേക്കബ്
ലോകത്തിലെ രണ്ടാമത്തെ പഴം, ആഫ്രിക്കന്‍ ആനകള്‍പോലും മയങ്ങുന്ന പഴം, ഇന്തോനേഷ്യയിലെ രാജ്ഞിമാര്‍ മാത്രം കഴിച്ചിരുന്ന കെപ്പല്‍ പഴം എന്നിങ്ങനെ വ്യത്യസ്ത ഇനം നാടന്‍, വിദേശ ഇനത്തില്‍പ്പെട്ട പഴങ്ങളുടെയും പഴവര്‍ഗ്ഗച്ചെടികളുടെയും വിപുലമായ ശേഖരമുള്ള കേരളത്തിലെ പ്രധാനപ്പെട്ട ഫാമാണ് വയനാട് ജില്ലയിലെ കൊളവയലില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലത്തിലുള്ള കീഫാം. പത്ത് വര്‍ഷത്തിലേറെയായി കഠിനാധ്വാനത്തിലൂടെയാണ് ഇതിന്‍റെ ഉടമസ്ഥരായ …
തനതു കന്നുകാലി സംരക്ഷകര്‍ക്ക് ഗോപാല്‍രത്‌ന പുരസ്‌കാരം
Published on :രാജ്യത്തെ തനതു ജനുസില്‍പ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്ന വ്യക്തികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ദേശീയ ഗോപാല്‍രത്‌ന പുരസ്‌കാരം നല്‍കുന്നു. പുരസ്‌കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 5 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 3 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 2 ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്‍കും. മൂന്ന് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ശാസ്ത്രീയമായി …
നെല്‍കൃഷിക്ക് ധനസഹായം
Published on :നെല്‍കൃഷിയില്‍ ഗ്രൂപ്പ് ഫാമിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും ഉത്പാദന ചിലവ് കുറച്ച് വിളവ് വര്‍ദ്ധിപ്പിക്കുന്നതിനും കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സുസ്ഥിര നെല്‍കൃഷി വികസനം. ഗുണമേന്മയുള്ള വിത്ത്, ജൈവകൃഷിയുപാധികള്‍, ജൈവനിയന്ത്രണകാരികള്‍ എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് ഹെക്ടറിന് 550 രൂപ നിരക്കില്‍ സഹായം ലഭിക്കും. പ്രധാന സീസണുകളില്‍ അറ്റകുറ്റപ്പണി, മീറ്റിംഗ് നടത്തിപ്പ്, പാടശേഖരങ്ങളില്‍ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കല്‍ തുടങ്ങിയവയ്ക്ക് പാടശേഖര …
മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ക്ഷീരകര്‍ഷകര്‍ക്ക് ഓണക്കാലത്ത് 2.26 കോടി രൂപ നല്‍കും
Published on :മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ക്ഷീരകര്‍ഷകര്‍ക്ക് അധിക പാല്‍വിലയായി ഓണക്കാലത്ത് 2.26 കോടി രൂപ നല്‍കുമെന്ന് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്.മണി, എം.ഡി. ഡോ. പി.മുരളി എന്നിവര്‍ അറിയിച്ചു. ജൂണ്‍ ഒന്ന് മുതല്‍ മുപ്പത് വരെ മില്‍മക്ക് ലഭിച്ച പാലിന് ഒരു രൂപ കൂടുതലായി ഓണക്കാലത്ത് നല്‍കാനാണ് തീരുമാനം. മലബാറിലെ ആറ് ജില്ലകളിലെ …
ധവള വിപ്ലവത്തിന്‍റെ പിതാവ് വര്‍ഗ്ഗീസ് കുര്യന് ആദരവുമായി സ്റ്റാമ്പ് പുറത്തിറക്കുന്നു
Published on :ധവള വിപ്ലവത്തിന്‍റെ പിതാവ് വര്‍ഗ്ഗീസ് കുര്യനോടുള്ള ആദരസൂചകമായി കേന്ദ്രസര്‍ക്കാര്‍ സ്റ്റാമ്പ് പുറത്തിറക്കുവാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്‍റെ ജന്മശതാബ്ദിയും ദേശീയ ക്ഷീരദിനവുമായ നവംബര്‍ 26നാണ് ചടങ്ങ്. ഗുജറാത്തിലെ ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് (അമുല്‍) ചെയര്‍മാനായി 34 വര്‍ഷം പ്രവര്‍ത്തിച്ച വര്‍ഗ്ഗീസ് കുര്യന്‍ ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നാണറിയപ്പെടുന്നത്. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ക്ഷീരോത്പാദക രാജ്യമായി മാറ്റുന്നതില്‍ അദ്ദേഹം …
മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി പൂക്കോട് ആരംഭിക്കും
Published on :അത്യാധുനിക ശസ്ത്രക്രിയ വിഭാഗം, ഫിസിയോ തെറാപ്പി സെന്‍റര്‍, ആധുനിക ലബോറട്ടറി, ഡയാലിസിസ് യൂണിറ്റ്, മൃഗങ്ങളിലെ വന്ധ്യതാ ക്ലീനിക്ക് തുടങ്ങിയ സൗകര്യങ്ങളുള്ള മൃഗാശുപത്രി കേരള വെറ്ററിനറി സര്‍വകലാശാല പൂക്കോട് കാമ്പസില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. സര്‍വ്വകലാശാല ഭരണസമിതിയും മാനേജ്മെന്‍റ് കൗണ്‍സിലും അംഗീകരിച്ച ബജറ്റിലാണ് 5.28 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. കാമ്പസില്‍ നിലവിലെ വന്യജീവി …