കേരള കാർഷിക സർവകലാശാല നാമനിർദ്ദേശം നൽകിയ രണ്ട് മലയാളി കർഷകർ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്‍റെ നൂതന കർഷക അവാർഡിന് അർഹരായി. പാലക്കാട് ജില്ലക്കാരായ മൈക്കിൾ ജോസഫ് മുണ്ടത്താനവും സ്വപ്ന ജയിംസ് പുളിക്കത്താഴത്തും ഫെബ്രുവരി 27ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സ്വീകരിക്കും. കേരള കാർഷിക സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് അവാർഡിന് വേണ്ട സാങ്കേതിക …
കിസാൻ റേഡിയോ ഇനി കർഷകർക്ക് സ്വന്തം; 101 നെന്മണികൾ കോർത്തുണ്ടാക്കിയ ഹാരമണിഞ്ഞ് രാഹുൽ ഗാന്ധി റേഡിയോ ലോകമലയാളികൾക്ക് സമർപ്പിച്ചു
Published on :കേരളത്തിലെ ആദ്യത്തെ ഓൺലൈൻ കാർഷിക റേഡിയോയായ കിസാൻ റേഡിയോ ലോകമെമ്പാടുമുള്ള കർഷകർക്ക് സമർപ്പിച്ച് കോൺഗ്രസ് ദേശീയ നേതാവും വയനാട് എംപി യുമായ രാഹുൽ ഗാന്ധി. 101 നെന്മണികൾ കോർത്തുണ്ടാക്കിയ ഹാരമണിഞ്ഞ് കൊണ്ടാണ് അദ്ദേഹം റേഡിയോ ഉദ്‌ഘാടനം നിർവഹിച്ചത്. കെ.സി വേണുഗോപൽ എം.പി, ഐ.സി ബാലകൃഷണൻ എം.എൽ.എ, രാജിത്ത് വെള്ളമുണ്ട, പർവ്വതി ഷിനോജ്, ബിജു കിഴക്കേടം എന്നിവരും …
കാലിത്തീറ്റ സബ്സിഡി 100 രൂപയായി ഉയര്‍ത്തി മില്‍മ ഫെബ്രുവരി 13 മുതല്‍ പ്രാബല്യത്തില്‍
Published on :ഒരു ചാക്ക് കാലിത്തീറ്റയുടെ സബ്സിഡി 100 രൂപയായി വര്‍ദ്ധിപ്പിച്ച് മില്‍മ. കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ച 70 രൂപ സബ്സിഡിക്കു പുറമേയാണ് ഇപ്പോള്‍ 30 രൂപ വര്‍ദ്ധിപ്പിച്ചത്. സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന പുതുക്കിയ സബ്സിഡി നിരക്കില്‍ ഫെബ്രുവരി 13 മുതല്‍ മില്‍മ കാലിത്തീറ്റ ലഭ്യമാകുമെന്ന് മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ …
മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ കാർഷിക റേഡിയോയായ ‘കിസാൻ റേഡിയോ’ : ലോഗോ കൃഷി മന്ത്രി പ്രകാശനം ചെയ്തു.
Published on :മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ കാർഷിക റേഡിയോയായ ‘കിസാൻ റേഡിയോ’ നാടിന് സമർപ്പിച്ച് മന്ത്രി വി എസ് സുനിൽകുമാർ; ഇച്ഛാശക്തിയുള്ള മുന്നേറ്റമെന്ന് കൃഷി ഡയറക്ടർ ഡോ.കെ വാസുകി ഐഎഎസ് കൽപ്പറ്റ: കേരളത്തിലെ ആദ്യത്തെ ഓൺലൈൻ കാർഷിക റേഡിയോയായ ‘കിസാൻ റേഡിയോ’ നാടിന് സമർപ്പിച്ച് കൃഷിവകുപ്പ് മന്ത്രിഅഡ്വ.വി.എസ് സുനിൽകുമാർ . സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ വര്ഷം തോറും തൃശ്ശൂരിൽ …
ചെറി സംസ്ക്കരണം
Published on :എ.വി.നാരായണന്‍
പണത്തില്‍ കണ്ണുംനട്ട്, അന്യദേശക്കാരും സ്വദേശികളും വിലകള്‍ക്ക് നിജമില്ലാതെ നാട്ടിന്‍പുറങ്ങളില്‍, അന്യ സുന്ദരിപ്പഴങ്ങള്‍ വിരുന്നുകാരായി എത്തപ്പെടുന്നു. നാടറിയാത്ത , വീടറിയാത്ത, പേരറിയാത്ത എത്രയോ ഇനം പഴങ്ങള്‍ നമ്മുടെ ചുറ്റും കായ്ച്ച് നശിച്ചുപോകുന്ന ഒരു ദാരുണ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. വീടുകളില്‍ തലച്ചുമടായും വണ്ടികളിലും വന്ന് ചെടികളുടെ വില്‍പന തകൃതിയായി നടത്തി പണവും കീശയിലാക്കി അന്യനാട്ടുകാര്‍ അകന്ന് …
വൈഗ 2021
Published on :കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി കര്‍ഷക ജനത ഒന്നാകെ നെഞ്ചിലേറ്റിയ അന്താരാഷ്ട്ര പ്രദര്‍ശനവും സെമിനാറുകളും ഈ വര്‍ഷവും സംസ്ഥാന കൃഷിവകുപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നു. ഓരോ വര്‍ഷവും നാല് ലക്ഷത്തില്‍പരം ജനങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്ന ഈ പരിപാടി കോവിഡ്-19ന്‍റെ സാഹചര്യത്തില്‍ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പരമാവധി ഓണ്‍ലൈനായി സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ മേളയുടെപ്രധാന ഇനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
വെബിനാറുകള്‍, വെര്‍ച്വല്‍ എക്സിബിഷനുകള്‍, …