Friday, 19th April 2024

ക്ഷാമകാലത്തേക്ക് സൈലേജ്

Published on :

സീസണില്‍ അധികമുള്ള പച്ചപ്പുല്ല് പോഷകമൂല്യം നഷ്ടപ്പെടാതെ വായു കടക്കാത്തവിധം സൂക്ഷിച്ചു പച്ചപ്പുല്ലു കിട്ടാത്ത കാലത്തു കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാവുന്ന ഉല്‍പന്നമാണ് സൈലേജ്. തീറ്റപ്പുല്ലിന്‍റെ സംസ്കരിച്ച രൂപം എന്നുപറയാം.
സൈലേജ് എന്തിന്?
കാലാവസ്ഥാ വ്യതിയാനവും പ്രത്യേകതയും നിമിത്തം വര്‍ഷം മുഴുവനും പച്ചപ്പുല്ല് സുലഭമാകണമെന്നില്ല. അതിനാല്‍ വൈക്കോല്‍, പിണ്ണാക്ക്, കാലിത്തീറ്റ തുടങ്ങിയ മറ്റു തീറ്റകളെ ആശ്രയിക്കേണ്ടി വരികയും പാലുല്‍പാദനം …