സംസ്ഥാന കൃഷി വകുപ്പിന്റെ പഴവര്‍ഗ കൃഷി വികസന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 1750 ഏക്കര്‍ സ്ഥലത്ത് വിവിധ പഴവര്‍ഗ്ഗങ്ങളുടെ തോട്ടങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനുള്ള പദ്ധതിയിലേക്ക് കര്‍ഷകര്‍ക്ക് ജനുവരി 20 വരെ അപേക്ഷിക്കാം. റംബുട്ടാന്, മാംഗോസ്റ്റിന്, പുലാസാന്, ലിച്ചി തുടങ്ങിയ പത്തോളം ജനപ്രിയ ഇനങ്ങളാണ് പദ്ധതിയുടെ ഭാഗമായി വച്ചു പിടിപ്പിക്കുന്നത്. വയനാട്ടിലെ സമശീതോഷ്ണ കാലാവസ്ഥയും മണ്ണും ഇവയുടെ …
Wednesday, 27th January 2021