Wednesday, 27th January 2021

പൂവ് കൊഴിച്ചില്‍ കുറയ്ക്കാനും കൂടുതല്‍ കായ്കള്‍ക്കും മുട്ടലായനി

Published on :

അടുക്കളത്തോട്ടമൊരുക്കുന്ന എല്ലാവരെയും വിഷമിപ്പിക്കുന്ന പ്രശ്നമാണ്. ഇതിനായി പലതരത്തിലുള്ള പ്രതിവിധികളും പരീക്ഷിച്ചുനോക്കിയിട്ടുമുണ്ടാകും. മുട്ടകൊണ്ടു നിര്‍മിക്കുന്ന ലായനി ഉപയോഗിച്ചു ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കി നല്ല കായ്ഫലം നേടാം മുട്ട, ചെറുനാരങ്ങ നീര്, ശര്‍ക്കരപ്പൊടി എന്നിവയാണ് ഇതു നിര്‍മിക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.
മുട്ടലായനി നിര്‍മ്മിക്കുന്ന രീതി
V ആകൃതിയിലുള്ള ഒരു പാത്രത്തില്‍ 12 മുട്ട അടുക്കിവയ്ക്കുക. മുട്ട മുങ്ങി നില്‍ക്കത്തക്ക …