Wednesday, 27th January 2021

കൃഷിയന്ത്രങ്ങള്‍ക്ക് 40% മുതല്‍ 80% വരെ സബ്സിഡി: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.

Published on :

കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാനായി കൃഷിവകുപ്പ് 40% മുതല്‍ 80% വരെ സബ്സിഡി നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. കൊയ്ത്ത് മുതല്‍ സംസ്കരണം വരെയുള്ള യന്ത്രങ്ങളും ഉപകരണങ്ങളും 40% മുതല്‍ 80% വരെ സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാവും. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് സഹായം ലഭ്യമാക്കുന്നത്. അപേക്ഷയുടെ നിജസ്ഥിതി ട്രാക്ക് ചെയ്യുവാനുള്ള സംവിധാനവും വെബ്സൈറ്റില്‍ …