സംസ്ഥാന കാർഷിക മേഖലയുടെ ഗുരുസ്ഥാനീയനും കാർഷിക മാധ്യമരംഗത്തെ അധികായനുമായ ആർ ഹേലി (86) ഞായറാഴ്ച രാവിലെ 8. 45 ന് വിടവാങ്ങി. കഴിഞ്ഞ 6 പതിറ്റാണ്ടോളം കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് സമഗ്രമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ആർ. ഹേലി. 1934 ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലായിരുന്നു ജനനം. കാർഷിക കോളേജിലെ ബിരുദ പഠനത്തിനുശേഷം 1955 ൽ …
Thursday, 12th December 2024