വയനാട് കൃഷി വിജ്ഞാന കേന്ദ്രം ആത്മ വയനാട്, കല്പറ്റ, നിലമ്പൂർ, തൂണേരി, പേരാമ്പ്ര, കുന്നമംഗലം എന്നീ ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങളുമായി സഹകരിച്ചു കർഷകർക്കായി ഒരു ഓൺലൈൻ കൃഷിപാഠശാല സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പടന്നക്കാട് കാർഷിക കോളേജ് അസോസിയേറ്റ് ഡീൻ ഡോ. സുരേഷ് പി. ആർ നിർവഹിച്ചു. “മണ്ണിന്റെ ആരോഗ്യ പരിപാലനം” എന്ന …
Thursday, 12th December 2024