വയനാട് കൃഷി വിജ്ഞാന കേന്ദ്രം അന്താരാഷ്ട്ര മണ്ണ് ദിനാചരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങൾക്കും വയനാട്ടിലെ കർഷകർക്കുമായി സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ “മണ്ണിന്റെ ആരോഗ്യ പരിപാലനം” എന്ന വിഷയത്തിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നു.
Published on :
…