Thursday, 25th April 2024

ഓണ്‍ലൈന്‍ കാര്‍ഷിക ഗ്രാമീണ ഗവേഷക സംഗമം ഫെബ്രുവരിയില്‍

Published on :

എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്‍റെയും കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പിന്‍റേയും സംയുക്താഭിമുഖ്യത്തില്‍ 2021 ഫെബ്രുവരിയില്‍ ഗ്രാമീണ കാര്‍ഷിക ഗവേഷക സംഗമം സംഘടിപ്പിക്കുന്നു. ഓണ്‍ലൈന്‍ ആയിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാര്‍ഷിക മേഖലയില്‍ പുതുമയാര്‍ന്ന കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ള കര്‍ഷകരെ ഉദ്ദേശിച്ചാണ് ഈ ഓണ്‍ലൈന്‍ ഗവേഷക സംഗമം നടത്തുന്നത്. പുതുമയാര്‍ന്ന കൃഷിരീതികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, മൂല്യവര്‍ദ്ധിത രീതികള്‍, വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കല്‍ എന്നീ …