Friday, 27th November 2020

കുറ്റിക്കുരുമുളക് രംഗത്ത് വിപ്ലവം തീര്‍ത്ത് മാട്ടില്‍ അലവി

Published on :

ഗ്രോബാഗില്‍ ജൈവപച്ചക്കറി കൃഷി നഗരങ്ങളില്‍ വ്യാപകമായതുപോലെ പൂച്ചട്ടിയില്‍ കുരുമുളക് വളര്‍ത്തുന്നതിലൂടെ ജൈവകുരുമുളക് ഉല്‍പാദനത്തിന്‍റെ സാധ്യത മാട്ടില്‍ അലവി നമുക്ക് കാണിച്ചുതരുന്നു. പരീക്ഷണശാലയായ വീട്ടുമുറ്റത്ത് ചെടിച്ചട്ടികളില്‍ പൂക്കള്‍ക്ക് പകരം കായ്ച്ചു നില്‍ക്കുന്നത് പന്നിയൂര്‍, കരിമുണ്ട, ബാലന്‍കോട്ട, ഐംപീരിയല്‍ തുടങ്ങിയ കുരുമുളക് ഇനങ്ങള്‍.
ആധുനിക വിവരസാങ്കേതിക ഉറവിടമായ ഗൂഗിളില്‍ കുറ്റിക്കുരുമുളക് എന്ന് തിരയുമ്പോള്‍ ആദ്യം തെളിയുക മാട്ടില്‍ അലവിയുടെ …