Friday, 27th November 2020

പച്ചക്കറി – പുഷ്പകൃഷി : അമ്പലവയല്‍ ഇനി മികവിന്‍റെ കേന്ദ്രം : 5 ന് പദ്ധതി ഉദ്ഘാടനം

Published on :

ജില്ലയില്‍ പച്ചക്കറി- പുഷ്പ കൃഷി മേഖലക്കായി മികവിന്‍റെ കേന്ദ്രമൊരുങ്ങുന്നു. ഇന്‍ഡോ ഡച്ച് കര്‍മ്മ പദ്ധതിയുടെ ഭാഗമായുളള പദ്ധതി കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തിന്റെ കാമ്പസിലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. പദ്ധതി നവംബര്‍  5 ന്  ഉച്ചക്ക് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര കൃഷി വകുപ്പ് …