Thursday, 25th April 2024

വയനാടന്‍ കാപ്പിയുടെ പെരുമ ഉപയോഗപ്പെടുത്തണം – മന്ത്രി തോമസ് ഐസക്. ബ്രഹ്മഗിരി വയനാട് കോഫി വിപണിയില്‍

Published on :

കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശത്ത് ഉത്പ്പാദിപ്പിക്കുന്ന കാപ്പിയെന്ന പെരുമ ബ്രഹ്മഗിരി വയനാട് കോഫി ഉപയോഗപ്പെടുത്തണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അന്താരാഷ്ട്ര കോഫി ദിനാചരണത്തോട് അനുബന്ധിച്ച് ബ്രഹ്മഗിരി വയനാട് കോഫിയുടെ വിപണന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ പ്രദേശത്ത് വളരുന്ന കാപ്പിയെന്ന നിലയില്‍ വയനാടന്‍ കാപ്പിക്കുരുവിന് മികച്ച ഗുണനിലവാരമാണ് ഉള്ളത്. ഈ …

അന്താരാഷ്ട്രാ കോഫി ദിനാചരണം : ബ്രഹ്മഗിരി വയനാട് കോഫി വിപണന ഉദ്ഘാടനം ഇന്ന്

Published on :

അന്താരാഷ്ട്രാ കോഫി ദിനാചരണത്തോട് അനുബന്ധിച്ച് ബ്രഹ്മഗിരി വയനാട് കോഫിയുടെ വിപണന ഉദ്ഘാടനം ഒക്ടോബർ 1 രാവിലെ 10ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് നിർവഹിക്കും. വയനാട് കണിയാമ്പറ്റയിലെ കോഫി പ്രൊഡക്ഷൻ യൂണിറ്റിൽ ഉത്പ്പാദിപ്പിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള വയനാടൻ റോബസ്റ്റ, അറബിക്ക ബ്ലെൻഡ് ചെയ്ത നോർമൽ കോഫി പൗഡറും ഫിൽറ്റർ കോഫിയും ചേർന്ന കോംമ്പോ …