Saturday, 20th April 2024

പണം കായ്ക്കും മരം പതുമുഖം

Published on :

രവീന്ദ്രന്‍ തൊടീക്കളം

ഔഷധ സസ്യകൃഷി യില്‍ പ്രമുഖമായ സ്ഥാനമാണ് പതുമുഖത്തിനുള്ളത്. ചപ്പങ്ങമെ ന്നും ഇംഗ്ലീഷില്‍ സപ്പന്‍വുഡ് എന്നും പറയുന്ന ഫാബിയേസി കുടുംബത്തില്‍പ്പെട്ട സിസാല്‍പി യേന്നി ശാസ്ത്രനാമധാരിയായ ഈ ചെടിയുടെ വേര്, കാതല്‍, പൂവ് എന്നിവ ഔഷധപ്രധാന മാണ്. തൊലിക്ക് ചാരനിറവും കാതലിന് ചുവപ്പ് നിറവുമുള്ള ഈ മരം പത്തുമീറ്റര്‍വരെ ഉയര ത്തില്‍വളരും. ദാഹശമനികളില്‍ പതുമുഖത്തിന് പ്രമുഖ …

കര്‍ഷക ഭവനങ്ങളില്‍ പുതിയ കൃഷിക്കാര്‍ ഉണ്ടാകുന്നില്ല

Published on :

കെ.എസ്.ഉദയകുമാര്‍

എല്ലാവരും കൃഷി ചെയ്യണമെന്നും, അതും ജൈവകൃഷി തന്നെ ആകണമെന്നും വാദിക്കുന്നവരാണ് 80% മലയാളികളും. വിഷലിപ്തമായ അന്യംസ്ഥാന പച്ചക്കറികള്‍ കഴിക്കരുതെന്നും ഇവിടുന്ന് വരുന്ന മുട്ടയും, പാലും, ഇറച്ചിയും കര്‍ശന ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും വാദിക്കുന്ന ഇവര്‍ കൈയ്യടി വാങ്ങിയ ശേഷം കര്‍ട്ടന് പിന്നിലേക്ക് മറയുകയാണ് പതിവ്. സ്വന്തം വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലും പതിക്കുന്ന മഴവെള്ളം അല്പംപോലും മണ്ണിലേക്ക് …