ഓരോ സ്ഥലത്തുമുള്ള ആടുകള്‍ക്ക് പൊതുവായ ആകൃതിയും നിറങ്ങളും സ്വഭാവങ്ങളും കാണുവാന്‍ സാധിക്കുന്നുണ്ട് ആയതിനുള്ള പ്രധാനപ്പെട്ട കാരണം ഭൂപ്രകൃതിയിലുള്ള പ്രത്യേകതകളിലുള്ള വേര്‍തിരിവ് കാരണവും ഓരോ പ്രദേശങ്ങളിലുള്ള ആടുകള്‍ ഇണചേരുകയും അങ്ങനെ ലഭിക്കുന്ന ആടുള്‍ പ്രത്യേക വിഭാഗങ്ങളിലായിമാറുകയും ചെയ്യുന്നു. ഇങ്ങനെ സാമ്യമുള്ള ആടുകളെ ജനുസ്സ് എന്നാണ് വിളിക്കപ്പെടുന്നത്. ബീറ്റല്‍, ജമുനാപ്യാരി, ബാര്‍ബറി, സിരോഹി, മലബാറി, ഝാക്കറാന, എന്നിവയാണ് പ്രധാന …
Thursday, 12th December 2024
ആനത്തൊട്ടാവാടി കന്നുകാലികള്‍ക്ക് മാരകം!
Published on :ഡോ. പി.കെ. മുഹ്സിന്‍
റോഡരികിലും പറമ്പിലും മറ്റു പുറമ്പോക്കിലും സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് ആനത്തൊട്ടാവാടി. കേരളത്തിലെ വടക്കന്‍ ജില്ലകളിലാണ് വിദേശിയായ ഈ ചെടികള്‍ കൂടുതല്‍ കണ്ടുവരുന്നത്. ഇതിന്‍റെ വിഷബാധ വൃക്കകളെയും രക്തധമനികളെയുമാണ് ബാധിക്കുന്നത്. ചെടി മാത്രമായി തിന്നുന്നതുകൊണ്ടോ പച്ചപ്പുല്ലിനോടൊപ്പം വെട്ടിയിട്ട് കൊടുക്കുന്നത് മൂലമോ കന്നുകാലികള്‍ക്ക് വിഷബാധയുണ്ടാവാം.
വിഷച്ചെടിയുടെ തോതനുസരിച്ച് രോഗത്തിന്‍റെ കാഠിന്യം കൂടിയും കുറഞ്ഞുമിരിക്കും. …