മണ്ണെണ്ണക്കുഴമ്പ് നീരൂറ്റിക്കുടിക്കുന്ന പല പ്രാണികളേയും മണ്ണെണ്ണക്കുഴമ്പ് ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം. ഇത് തയ്യാറാക്കാനായി 500 ഗ്രാം ബാര്‍ സോപ്പ് നേര്‍ത്ത ചീളുകളായി 4.5 ലിറ്റര്‍ വെള്ളം തിളപ്പിച്ച് അതില്‍ ലയിപ്പിക്കുക. തണുത്തശേഷം സോപ്പുലായനിയിലേക്ക് 9 ലിറ്റര്‍ മണ്ണെണ്ണ ചേര്‍ത്ത് നേര്‍പ്പിച്ചശേഷം ചെടികളില്‍ തളിക്കാവുന്നതാണ്. പുകയില കഷായം പച്ചക്കറികളിലെ ഇലപ്പേന്‍ തുടങ്ങിയ കീടങ്ങളെ …
നാടന്‍ പൂവന്‍ വാഴയുടെ രാജാവ് എന്നുതന്നെ ഒരുപക്ഷേ ഇതിനെ വിശേഷിപ്പിക്കാം. പഴുത്ത കായയ്ക്ക് ആകര്‍ഷകമായ നറുമണമുണ്ടായിരിക്കും. പഴം വളരെ സ്വാദിഷ്ടമാണ്. സാധാരണയായി ഇവയ്ക്ക് നല്ല ഉയരം വെക്കാറുണ്ട് വാഴയുടെ പത്രങ്ങളില്‍ ചാരനിറവും ഇളം ചുവപ്പ് പടര്‍ന്ന വരയും (പാളി) പത്രത്തിലേക്ക് വ്യാപിച്ചതായി കാണാം. കുലവെട്ടിയ വാഴയിനത്തില്‍ നിന്നും എടുക്കുന്ന കന്നാണ് വംശവര്‍ദ്ധനവിനായി …