കെ.വി. ജോര്‍ജ്ജ് തിരുവല്ല
څപശുവിനു പലനിറം പാലിന് ഒരു നിറംچ എന്ന ശൈലിപോലെ നമ്മുടെ നാടിന്‍റെ വൈവിധ്യം പശു വര്‍ഗ്ഗത്തിലും കാണാം. നാടിനും നാട്ടുകാര്‍ക്കും കാലാവസ്ഥയ്ക്കും ഇണങ്ങിയ പല നാടന്‍ പശുവര്‍ഗ്ഗങ്ങളും കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ജനുസ്സായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് വെച്ചൂര്‍ പശു മാത്രമാണ്. കാസര്‍ഗോഡ് ഡ്വാര്‍ഫ്, വടകര, ഹൈറേഞ്ച് ഡ്വാര്‍ഫ് ഇനങ്ങള്‍ എന്നിവയാണ് വിവിധ ഗവേഷണ …
Thursday, 12th December 2024
മണ്ണില്‍ പൊന്നുവിളയിക്കാന്‍ സൂക്ഷ്മ കൃഷി
Published on :അനില്‍ ജേക്കബ് കീച്ചേരിയില്‍
മണ്ണറിയുന്ന കര്‍ഷകന് സൂക്ഷ്മകൃഷി പൊന്നുവിളയിക്കാന്‍ അവസരമാണ്. കുറഞ്ഞ സ്ഥലത്ത് കൃത്യമായ സമയത്ത് , കൃത്യമായ അളവില്‍ വെള്ളവും വളവും നല്‍കി ശാസ്ത്രീയമായി കൃഷി ചെയ്യുന്നതാണ് സൂക്ഷ്മകൃഷി. ഇത് കാര്‍ഷിക ഉണര്‍വ്വിനും വളര്‍ച്ചയ്ക്കും സഹായകമാകുന്നു. ഇസ്രായേലിന്‍റെ മണ്ണിലാണ് സൂക്ഷ്മകൃഷി ഉത്ഭവിച്ചത്.
സാധാരണ കൃഷിയെ അപേക്ഷിച്ച് ഉല്‍പാദനക്ഷമത നാലുമടങ്ങ് വര്‍ദ്ധിപ്പിക്കാനും, ഗുണമേന്മ 90% വരെ …