Thursday, 12th December 2024

മുയലുകളുടെ തീറ്റയില്‍ ധാതുലവണങ്ങളുടെ ആവശ്യകത

Published on :

ഡോ. പി.കെ.മുഹ്സിന്‍


ഒരു സൂക്ഷ്മ വളര്‍ത്തുമൃഗമായ മുയലുകളുടെ വളര്‍ത്തല്‍ കേരളത്തില്‍ പ്രതിദിനം വര്‍ദ്ധിച്ചുവരികയാണ്. ജനങ്ങളുടെ പോഷകക്കമ്മി പരിഹരിക്കുന്നതില്‍ മുയല്‍ മാംസത്തിന് വളരെയധികം സ്വാധീനമുണ്ട്. ജാതിമതഭേദമന്യേ എല്ലാവരും ഭക്ഷിക്കുന്ന മാംസമാണ് മുയലിന്‍റേത്. ചുരുങ്ങിയ ഗര്‍ഭകാലാവധിയും ഒരു പ്രസവത്തില്‍ അനേകം കുട്ടികള്‍ ഉണ്ടാകുന്നതും മുയല്‍ വളര്‍ത്തല്‍ കൂടുതല്‍ ലാഭം നേടിത്തരുന്നു.
മുയലുകളുടെ തീറ്റക്കാര്യത്തില്‍ ശരിയായി ശ്രദ്ധിക്കാത്തപക്ഷം മുയല്‍ വളര്‍ത്തല്‍ …

സ്വാദേറിയ കൂണ്‍ വിഭവങ്ങള്‍

Published on :

കൂണ്‍ ഭക്ഷ്യയോഗ്യമാണെന്ന് അറിയാമെങ്കിലും കേരളത്തില്‍ അവയുടെ ലഭ്യത കേവലം ചില മാസങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നതിനാല്‍ അവ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നതിനും അത് സാധാരണക്കാരുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. തണുത്ത കാലാവസ്ഥയില്‍ ഉണ്ടാകുന്ന അഗാരിക്കസ് എന്ന കൂണ്‍ ടിന്നുകളിലാക്കിയും മറ്റും ലഭിക്കാറുണ്ടെങ്കിലും വില കൂടുതലായതിനാല്‍ അവയുടെ പ്രചാരം താരതമ്യേന കുറവാണ്. ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ …