തുടര്‍ച്ചയായി ലഭിച്ച കനത്ത മഴയില്‍ കാപ്പിത്തോട്ടങ്ങളില്‍ രോഗബാധ ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കോഫി ബോര്‍ഡ് വിജ്ഞാനവ്യാപന വിഭാഗം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ കാപ്പിത്തോട്ടങ്ങളെ പൂര്‍ണമായോ , ഭാഗികമായോ അതിതീവ്രമഴ ദോഷകരമായി ബാധിച്ചിട്ടുണ്ടാകും. ഇത് ശ്രദ്ധിക്കാതിരുന്നാല്‍ ചെടികളിലെ സ്ട്രെസ്സ് ഹോര്‍മോണ്‍ കൂടുന്നതിനും അതുവഴി അസാധാരണമായ ഇലകൊഴിച്ചില്‍, കായ് പൊഴിച്ചില്‍, വേരുചീയല്‍ എന്നിവയ്ക്കും ചെടിയുടെ നാശത്തിലേക്കും വഴിതെളിക്കും.
കാപ്പികര്‍ഷകര്‍ …
Tuesday, 19th March 2024
മഴക്കാലത്തെ മൃഗസംരക്ഷണം
Published on :ഡോ. എന്‍. ശുദ്ധോദനന്
മനുഷ്യര്‍ക്കെന്നപോലെ മൃഗങ്ങള്‍ക്കും കാലവര്‍ഷക്കാലം കഷ്ടകാലമാണ്. രോഗകാരികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് മറ്റ് സൂക്ഷ്മാണുക്കള്‍ എന്നിവ പെരുകുകയും ഒപ്പംതന്നെ ആന്തരിക-ബാഹ്യ പരാദങ്ങള്‍ പെരുകുകയും ചെയ്യുന്ന കാലമാണിത്. ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷവും നനഞ്ഞുകുതിര്‍ന്ന തീറ്റയും മറ്റും കാര്യങ്ങള്‍ കുറേക്കൂടി വിഷമകരമാക്കുന്നു. മഴക്കാലം ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന കാലവുമാണ്. മൃഗങ്ങളുടെ തൊഴുത്ത്, കൂട്, തീറ്റ, പരിചരണം …