Tuesday, 19th March 2024

പ്രാവുകള്‍: വിവിധ വര്‍ഗ്ഗങ്ങളും സാംക്രമിക രോഗങ്ങളും

Published on :

ഡോ. പി.കെ. മുഹ്സിന്‍ താമരശ്ശേരി

സാധാരണ കര്‍ഷകര്‍ക്ക് വളര്‍ത്താന്‍ യോജിച്ച പ്രാവുകള്‍ ആസ്ത്രേലിയന്‍ ഗോള്‍ഡ്, ആസ്ത്രേലിയന്‍ റെഡ്, ലാബോര്‍, ഫാന്‍ടെയില്‍, രാജസ്ഥാന്‍ ബ്യൂട്ടി പൗട്ടര്‍, സാറ്റിനെറവ് എന്നിവയാണ്. ഇവയെല്ലാ വിവിധ വര്‍ണ്ണങ്ങളില്‍ ലഭിക്കുന്നു. ഫ്രില്‍ബാക്ക്, കിംഗ്, ടബ്ളര്‍, അമേരിക്കന്‍ ഫെന്‍സ്, ഫാന്‍ടെയില്‍, സ്വാളോ എന്നിവ വില കൂടിയവയും അപൂര്‍വ്വമായി ലഭിക്കുന്നവയുമാണ്.
അടുത്തകാലത്തായി വളരെയധികം പ്രചുരപ്രചാരം നേടിയിട്ടുള്ള …

ഔഷധ സസ്യകൃഷി

Published on :

സുനില്‍ കെ.എം.

അഗത്തി
നൂറ്റൊന്ന് മൂലകങ്ങളടങ്ങിയ മലക്കറിയെന്നാണിതിനെ വിളിക്കുന്നത്. തൊലിയും പൂവും ഔഷധാവശ്യത്തിനുപയോഗിക്കുന്നു. തമിഴ്നാട്ടിലെപോലെ കേരളത്തിലും വ്യാപകമായി കൃഷിചെയ്തുവരുന്നു. പനി, തലവേദന, പീനസം, വ്രണങ്ങള്‍ ഇവയ്ക്ക് സമൂലം ഉപയോഗിക്കുന്നു. പൂവില്‍ നിന്നും തയ്യാറാക്കുന്ന ഔഷധം നിശാഗന്ധതയ്ക്ക് മരുന്നാണ്. ഒക്ടോബര്‍ – ജനുവരി മാസങ്ങളില്‍ വിളഞ്ഞ കായ്കള്‍ ശേഖരിച്ച് വെയിലിലുണക്കി പയര്‍ പോലുള്ള വിത്ത് സൂക്ഷിക്കാം. ആറു …