ഡോ. പി.കെ. മുഹ്സിന്‍ താമരശ്ശേരി
സാധാരണ കര്‍ഷകര്‍ക്ക് വളര്‍ത്താന്‍ യോജിച്ച പ്രാവുകള്‍ ആസ്ത്രേലിയന്‍ ഗോള്‍ഡ്, ആസ്ത്രേലിയന്‍ റെഡ്, ലാബോര്‍, ഫാന്‍ടെയില്‍, രാജസ്ഥാന്‍ ബ്യൂട്ടി പൗട്ടര്‍, സാറ്റിനെറവ് എന്നിവയാണ്. ഇവയെല്ലാ വിവിധ വര്‍ണ്ണങ്ങളില്‍ ലഭിക്കുന്നു. ഫ്രില്‍ബാക്ക്, കിംഗ്, ടബ്ളര്‍, അമേരിക്കന്‍ ഫെന്‍സ്, ഫാന്‍ടെയില്‍, സ്വാളോ എന്നിവ വില കൂടിയവയും അപൂര്‍വ്വമായി ലഭിക്കുന്നവയുമാണ്.
അടുത്തകാലത്തായി വളരെയധികം പ്രചുരപ്രചാരം നേടിയിട്ടുള്ള …