Thursday, 12th December 2024

ഇറച്ചിപ്പന്നികളുടെ പരിപാലനം

Published on :

ഡോ. മരിയാ ലിസ മാത്യു

ഇറച്ചിപ്പന്നികളുടെ പരിപാലനം മുലകുടി മാറുമ്പോള്‍ മുതല്‍ കശാപ്പുപ്രായം വരെയാണ്. അതായത് 9-10 കി.ഗ്രാം മുതല്‍ 90-100 കി.ഗ്രാം തൂക്കം വയ്ക്കുന്നതുവരെയുള്ള കാലം.
കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമില്ലാത്ത ആണ്‍ പെണ്‍ പന്നിക്കുഞ്ഞുങ്ങളെ ഇറച്ചിക്കായി വളര്‍ത്താം. വരിയുടച്ചും ഉടയ്ക്കാതെയും ആണ്‍പന്നികളെ വളര്‍ത്താം. വരിയുടയ്ക്കുന്നെങ്കില്‍ മൂന്നു മുതല്‍ ആറാഴ്ച പ്രായത്തിനുള്ളില്‍ ചെയ്യണം. വരിയുടച്ചവയ്ക്ക് തീറ്റ …

നമ്മുടെ നെല്ല് നമുക്ക് സംരക്ഷിക്കാം

Published on :

അനില്‍ ജേക്കബ് കീച്ചേരിയില്‍

നെല്ല് ഏഷ്യയുടെ ജീവനാണ്. ഏഷ്യയിലെ മുഴുവന്‍ രാജ്യങ്ങളിലെയും അനേക കോടികളുടെ ജീവന്‍റെ ആധാരം. സമ്പന്നവും ആശ്ചര്യജനകവുമായ സംസ്കാരങ്ങളുടെ ആധാരശിലകളിലൊന്ന്. ഏഷ്യയിലെ മനുഷ്യരില്‍ നിന്ന് പിരിച്ചെടുക്കാനാവാത്ത വിധം ഇഴുകിച്ചേര്‍ന്നിരിക്കുന്നു നെല്ലും ഇതില്‍ നിന്നും പിറന്ന മൂല്യധാരകളും. ഇന്ത്യയോ, ചൈനയോ, ബര്‍മ്മയോ, ഫിലിപ്പീന്‍സോ, വിയറ്റ്നാമോ, ജപ്പാനോ, തായ്ലന്‍റോ ഏതു നാടുമാകട്ടെ മറ്റൊരു സസ്യവും ഇത്രമാത്രം …