Thursday, 21st November 2024

ജൈവകൃഷി : വളം അടുക്കളയില്‍ നിന്ന്

Published on :

ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ നിന്നുള്ള അവശിഷ്ടങ്ങളില്‍ നിന്നുമാത്രം ജൈവക്കൃഷിക്ക് ആവശ്യമായ വളങ്ങളും കീടനാശിനികളും തയ്യാറാക്കാം. അടുക്കളത്തോട്ടത്തിനുവേണ്ട വളവും കീടനാശിനികളും അടുക്കളയില്‍ നിന്നുതന്നെ നിര്‍മ്മിക്കാമെന്നു സാരം. ധാരാളം ഭക്ഷ്യ പാഴ്വസ്തുക്കള്‍ നമ്മുടെ അടുക്കളയല്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ നമുക്ക് പച്ചക്കറിക്ക് ഉപയോഗിച്ച് അടുക്കളത്തോട്ടം വീണ്ടെടുക്കാം. ഏതൊക്കെ ജൈവവളമായി മാറ്റാമെന്നു പരിശോധിക്കാം.
ചാരം
അടുക്കളയില്‍ നിന്നും വിറകുപയോഗിക്കുന്ന ഇടങ്ങളില്‍ …

ഇലക്കറിയിനങ്ങളും സവിശേഷതകളും വിഭവങ്ങളും

Published on :

രവീന്ദ്രന്‍ തൊടീക്കളം

ഭക്ഷ്യസുരക്ഷയില്‍ പ്രമു ഖമായ സ്ഥാനമാണ് ഇലക്കറിക ള്‍ക്കുള്ളത്. നമുക്ക് ആവശ്യമുള്ള ഭക്ഷണത്തിന്‍റെ മുപ്പതു ശതമാ നമെങ്കിലും ഇതുവഴി ലഭ്യമാക്കാ ന്‍ കഴിയും. 75 മുതല്‍ 125 ഗ്രാം വരെ ഇലക്കറികള്‍ പ്രതിദിനം ഒരാള്‍ക്ക് ആവശ്യമാണ്. ധാരാളം പോഷകമൂലകങ്ങള്‍ ഇലക്കറി കളില്‍ അടങ്ങിയിരിക്കുന്നു. വിറ്റാ മിനുകള്‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയവയുടെ കലവറയാണ് ഇലക്കറികള്‍. …

കറവപ്പശുക്കളുടെ മഴക്കാല പരിചരണം

Published on :

ഡോ. മുഹമ്മദ് ആസിഫ് എം
(ഫാം ജേണലിസ്റ്റും ഡയറി കണ്‍സല്‍ട്ടന്‍റുമാണ് ലേഖകന്‍)

വേനല്‍ചൂടിന് അറുതികുറിച്ച് ഇടിയും മിന്നലുമൊക്കെയായി മഴ ആര്‍ത്തലച്ചു പെയ്യുന്ന വര്‍ഷക്കാലം വന്നെത്തുകയാണ്. നാടും നഗരവുമെല്ലാം നനഞ്ഞു കുളിരുന്ന ഈ പെരുമഴക്കാലത്ത് നമ്മുടെ അരുമപശുക്കളുടെ ആരോഗ്യകാര്യത്തിലും പരിപാലനത്തിലുമെല്ലാം പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. സമൃദ്ധമായി പച്ചപ്പുല്ലും കുടിവെള്ളവുമെല്ലാം ലഭ്യമാവുമെങ്കിലും ശാസ്ത്രീയ പരിചരണ മുറകളും ശുചിത്വവും പാലിക്കാത്ത …