കേരളത്തില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള റംബൂട്ടാന്‍ പഴങ്ങളാണ് കൃഷി ചെയ്യുന്നത്. മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും ഇന്ത്യയിലും റംബൂട്ടാന്‍ കൃഷി ചെയ്യുന്നു.
രുചികരമായ പഴങ്ങളില്‍ ഒന്നാണ് റംബൂട്ടാന്‍. കേരളത്തില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള റംബൂട്ടാന്‍ പഴങ്ങളാണ് കൃഷി ചെയ്യുന്നത്. ലിച്ചി, ലോഗന്‍ എന്നിവയോട് സാദൃശ്യമുള്ള പഴവര്‍ഗമാണ് റംബൂട്ടാന്‍. മാലി ഭാഷയിലെ റംബൂട്ട് എന്ന വാക്കില്‍ …
നല്ല നാളേയ്ക്കായി പ്രയോഗിക്കാം പ്രകൃതി സൗഹൃദ കീടനാശിനികള്‍
Published on :അനില്‍ ജേക്കബ്
ഭാവിയെ സ്നേഹിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് കൃഷിക്കാര്‍ക്ക് പ്രകൃതി സൗഹൃദ കീടനാശിനിയാണ് ആവശ്യം. ഇതാണ് കാലഘട്ടം തെളിയിക്കുന്നത്. അത്രമാത്രം പ്രശ്നബാധിതമായ രീതിയിലാണ് കാര്‍ഷികരംഗം മുന്നേറുന്നത്. ഇനിയെങ്കിലും പ്രകൃതിയെ സ്നേഹിച്ച്, കൃഷി ചെയ്തില്ലെങ്കില്‍ നമ്മുടെ ഭാവി മാത്രമല്ല, ആരോഗ്യവും തകരും. അതിന് ബദല്‍ എന്ന രീതിയിലാണ് ജൈവകൃഷി തുടങ്ങിയത്. എന്നാല്‍ ജൈവകൃഷിക്ക് ഭീഷണിയായിരിക്കുന്നത് കീടങ്ങളുടെ ആക്രമണമാണ്.
കീടങ്ങളെ …
വിഷരഹിതമാക്കാം അടുക്കള
Published on :സജി അലക്സ്
മലയാളിയാണ്, മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് വിദ്യാസമ്പന്നര്‍. എന്നാല്‍ നാം മലയാളികള്‍ അയല്‍ സംസ്ഥാനങ്ങളുടെ വിഷം മുഴുവന്‍ തിന്നുതീര്‍ക്കുന്നവരാണ്. എന്നുവെച്ചാല്‍ അയല്‍ സംസ്ഥാനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വിഷംതളിച്ച പച്ചക്കറികളും മറ്റും അന്യായ വിലയ്ക്ക് വാങ്ങി നാം ആര്‍ത്തിയോടെ തിന്നുന്നു. ഒരു ലജ്ജയുമില്ലാതെ. ഇതിനൊക്കെ നാം നമ്മുടെ ജീവന്‍ തന്നെയാണ് വിലയായി നല്‍കേണ്ടത് എന്ന ന്യായമായ …