സാധാരണയായി, കാപ്പി കായ്തുരപ്പന്റെ ആക്രമണം ആരംഭിക്കുന്നത് ഓഗസ്റ്റിലാണ്,മഴക്കാലം അവസാനിച്ചതിനുശേഷം ക്രമേണകീടബാധ കൂടുതലായി കാണപ്പെടുന്നു. എന്നിരുന്നാലും
Thursday, 21st November 2024
ബയോഫ്‌ളോക്ക് മത്സ്യകൃഷി; അപേക്ഷ ക്ഷണിച്ചു
Published on :ഉള്‍നാടന്‍ മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി ജില്ലയില്‍ ബയോഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സുഭിക്ഷകേരളം പദ്ധതിയില്‍ ബയോഫ്‌ളോക്ക് പദ്ധതിക്ക് അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ജൂലൈ 5 നകം പൂക്കോടുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04936 255214.
വിള ഇന്‍ഷുറന്‍സ് പ്രചാരണ പക്ഷം തുടങ്ങി; 27 ഇനം കാര്‍ഷിക വിളകള്‍ ഇന്‍ഷുര്‍ ചെയ്യാം
Published on :സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു നടപ്പിലാക്കുന്ന കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിന് ജൂലൈ ഒന്നു മുതല്‍ 15 വരെ ജില്ലയില്‍ വിള ഇന്‍ഷുറന്‍സ് പക്ഷം ആചരിക്കുന്നു. 27 ഇനം കാര്‍ഷിക വിളകള്‍ നിബന്ധനകള്‍ക്ക് വിധേയമായി അതത് കൃഷിഭവനുകള്‍ വഴി ഇന്‍ഷുര്‍ ചെയ്യാവുന്നതാണെന്ന് കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
തെങ്ങുകള്‍ ചുരുങ്ങിയത് പത്തെണ്ണമുണ്ടെങ്കില്‍