Thursday, 21st November 2024

‘വെറ്ററിനറി ഡോക്ടറോട് ചോദിക്കാം’ : ഓൺലൈൻ കർഷക സൗഹാർദ്ദ സംവാദ പരമ്പര തുടങ്ങി.

Published on :
കേരള വെറ്ററിനറി ആൻറ് അനിമൽ സയൻസസ് സർവ്വകലാശാലയുടെ സംരംഭകത്വ വിഭാഗത്തിന്റെ കീഴിലുള്ള അക്കാദമിക് സ്റ്റാഫ് കോളേജും ഡയറക്ട്രേറ്റ് ഓഫ് ഫാംസും കൂടി  ജൂൺ മാസം 3 മുതൽ 30 വരെയുള്ള ദിവസങ്ങളിലായി നടത്തുന്ന 20 വിദഗ്‌ധ പ്രഭാഷണങ്ങൾ അടങ്ങുന്ന 'വെറ്ററിനറി ഡോക്ടറോട് ചോദിക്കാം' എന്ന ഓൺലൈൻ കർഷക സൗഹാർദ്ദ സംവാദ പരമ്പരയുടെ ഉദ്‌ഘാടനം സർവ്വകലാശാല വൈസ്

ഒരു കോടി ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തല്‍ : വിതരണം ജൂണ്‍ 5 മുതല്‍

Published on :
സംസ്ഥാനത്തിന്‍റെ തനത് ഫലവൃക്ഷങ്ങളും വിദേശത്ത് നിന്ന് കൊണ്ട് വന്ന് നട്ടുപിടിപ്പിച്ച്  വിളയിക്കാന്‍ കഴിയുന്നതുമായ ഫലവര്‍ഗ്ഗങ്ങളുമായ പ്ലാവ്, മാവ്, മാതളം, പാഷന്‍ ഫ്രൂട്ട്, പനീര്‍ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരകം, മുരിങ്ങ, കറിവേപ്പ്, വാളന്‍പുളി, കുടംപുളി, റമ്പൂട്ടാന്‍, കടച്ചക്ക,      മാംഗോസ്റ്റീന്‍, ചാമ്പക്ക, പപ്പായ, നേന്ത്രന്‍വാഴ, ഞാലിപ്പൂവന്‍ വാഴ, തുടങ്ങിയ 31 ഇനം ഫലവൃക്ഷങ്ങളുടെ ഒരു

ഒരുകോടി ഫല വൃക്ഷത്തൈകളുടെ ജില്ലാതല നടീലുദ്ഘാടനം ജൂണ്‍ 5 ന് തെക്കുംതറയില്‍

Published on :

      സംസ്ഥാന സര്‍ക്കാറിന്റെ പന്ത്രണ്ടിന പരിപാടികളിലൊന്നായ ഒരുകോടി ഫല വൃക്ഷത്തൈകളുടെ നടീലുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ഉച്ചക്ക് 2 ന് വെങ്ങപ്പള്ളി പഞ്ചായത്തിലെ തെക്കുംതറ പ്രാഥമികാരോഗ്യ കേന്ദ്ര പരിസരത്ത് ജില്ലാതല നടീലുദ്ഘാടനം നടത്തും. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ, ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള,

സെക്രട്ടറിയേറ്റ് അങ്കണത്തിൽ പച്ചക്കറിത്തോട്ടം

Published on :
സെക്രട്ടറിയേറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടം നടീല്‍ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. 
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടറിയേറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടത്തിന്‍റെ നടീല്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍, സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍, ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.   സംസ്ഥാന കൃഷിവകുപ്പിന്‍റെ കീഴില്‍ കഴിഞ്ഞ 4

പഴ വിപണിയിലേക്ക് റംബൂട്ടാനും എത്തി : കച്ചവടം മാത്രമില്ല

Published on :
പഴ വിപണിയിലേക്ക് റംബൂട്ടാനും എത്തി എത്തി : കച്ചവടം മാത്രമില്ല.
കൽപ്പറ്റ:  കൊറോണാ കാലത്ത് വിപണി ഉണർന്നതോടെ വിപണിയിലേക്ക് റംബൂട്ടാനും എത്തി. പൈനാപ്പിൾ വിപണി മോശമായിരിെക്കെയാണ്  റംബൂട്ടാനും  കർഷകരിൽ നിന്ന് ശേഖരിച്ച്  വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത് . കേരളത്തിൽ പ്രധാനമായും റംബുട്ടാൻ ഉൽപാദനം ഉള്ളത് കൊല്ലം ജില്ലയിലാണ് .മറ്റു ജില്ലകളിലും ഉണ്ടെങ്കിലും ആദ്യം കൊല്ലം ജില്ലയിലാണ്  ആദ്യം