Thursday, 21st November 2024

സെക്രട്ടറിയേറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടം :നടീല്‍ ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിര്‍വ്വഹിക്കും

Published on :
സെക്രട്ടറിയേറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടം നടീല്‍ ഉദ്ഘാടനം മുഖ്യമന്ത്രി നാളെ  നിര്‍വ്വഹിക്കും 
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടറിയേറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടത്തിന്‍റെ നടീല്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു നിര്‍വഹിക്കും.  സംസ്ഥാന കൃഷിവകുപ്പിന്‍റെ കീഴില്‍ കഴിഞ്ഞ 4 വര്‍ഷങ്ങളിലായി നടത്തിവരുന്ന ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ കൂടി ഭാഗമായാണ് പച്ചക്കറിത്തോട്ട നിര്‍മ്മാണം.  കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാന്‍

അച്ചന്‍കോവില്‍ കാട്ടുതേന്‍ വിപണിയിലേയ്ക്ക്

Published on :
കോവിഡ് 19 ഭാഗമായി നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ ശേഖരിച്ച തേന്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുകയുണ്ടായി.  വനം വന്യജീവി വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വനസംരക്ഷണ സമിതികള്‍ ശേഖരിച്ച തേന്‍ ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് സംഭരിച്ച്, ഹോര്‍ട്ടികോര്‍പ്പിന്‍റെ തേനീച്ചവളര്‍ത്തല്‍ കേന്ദ്രത്തിലെ ആധുനിക തേന്‍ സംസ്കരണ യന്ത്രത്തില്‍ സംസ്കരിച്ച് ڇഅച്ചന്‍കോവില്‍ കാട്ടുതേന്‍ڈ എന്ന ലേബലില്‍ വിപണിയില്‍ എത്തിക്കുകയാണ്.  അച്ചന്‍കോവില്‍

നെൽവയൽ ഉടമകൾക്കു റോയൽറ്റി ഈ വർഷം മുതൽ : കൃഷിമന്ത്രി

Published on :
നെൽവയൽ ഉടമകൾക്കു റോയൽറ്റി ഈ വർഷം മുതൽ : കൃഷിമന്ത്രി
ഇടതുപക്ഷ സർക്കാരിന്റെ  പ്രകടന പത്രികയിൽ കാർഷിക മേഖലയിൽ പറഞ്ഞിരുന്ന ഒരു വാഗ്ദ്ധാനം കൂടി നിറവേറ്റുകയാണെന്ന് കൃഷിമന്ത്രി . 2008 ലെ നെൽവയൽ തണ്ണീർത്തട നിയമത്തിനു ശേഷം നെൽവയലുകളുടെ സംരക്ഷണത്തിനുതകുന്ന ഏതാനും ഭേദഗതികൾ ഇപ്പോഴത്തെ  സർക്കാർ കൊണ്ടുവന്നിരുന്നു. ഇപ്പോൾ 
നെൽവയലിsâ ഉടമകൾക്കു റോയൽറ്റി നൽകിക്കൊണ്ടു  ഉടമസ്ഥർക്കു